റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ
May 31, 2025 01:40 PM | By Anjali M T

വടകര: (nadapuram.truevisionnews.com) വടകര പാർകോ ഹോസ്പിറ്റലിൽ ലോകോത്തര സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ ലഭ്യമാക്കിയിരിക്കുന്നു.

അന്വേഷണങ്ങൾക്ക് 0496 351 9999, 0496 251 9999

പാർകോ ഹോസ്പിറ്റലിലെ മറ്റ് സേവനങ്ങൾ:-

ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ....? അതിന് കാരണം തൊണ്ടയെയും അന്നനാളത്തേയും ബാധിച്ച പ്രശ്നങ്ങൾ അല്ലേ....? എന്നാൽ അതിന് ഒരു പോംവഴിയുണ്ട്. പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച ചികിത്സ.

വിശ​​ദ വിവരങ്ങൾക്കും ബുക്കിം​ഗിനും: 0496 351 9999, 0496 251 9999

Radiology department PARCO hospital 30% discount MRI CT scan

Next TV

Related Stories
ഇനി യാത്ര എളുപ്പം; ഈരായിന്റവിട മുക്ക് -മലോൽമുക്ക് റോഡ് നാടിന് സമർപ്പിച്ചു

Jun 2, 2025 08:45 PM

ഇനി യാത്ര എളുപ്പം; ഈരായിന്റവിട മുക്ക് -മലോൽമുക്ക് റോഡ് നാടിന് സമർപ്പിച്ചു

ഈരായിന്റവിട മുക്ക് -മലോൽമുക്ക് റോഡ് റോഡ് ഉദ്ഘാടനം...

Read More >>
Top Stories










News Roundup