ഇനി സെക്രട്ടറി ചുമതല; സി കെ നാസറിന് ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ സ്വീകരണം നൽകി

ഇനി സെക്രട്ടറി ചുമതല; സി കെ നാസറിന് ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ സ്വീകരണം നൽകി
May 30, 2025 10:08 PM | By Athira V

നാദാപുരം: ( nadapuramnews.in)  ഡിഫറെന്റ്ലി ഏബിൾഡ് പീപ്പിൾസ് ലീഗ് ( ഡി എ പി എൽ ) സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട നാദാപുരം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസറിന് ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ നാദാപുരം ചാപ്റ്റർ സ്വീകരണം നൽകി. കല്ലാച്ചി കൈരളി ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന സംഗമം വേൾഡ് കെഎംസിസി വൈസ് പ്രസിഡണ്ട്

സി വി എം വാണിമേൽ ഉദ്ഘാടനം ചെയ്തു. നാസറിനുള്ള ഉപഹാരവും അദ്ദേഹം സമ്മാനിച്ചു. ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ എം കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. ട്രഷറർ വി ടി കെ മുഹമ്മദ് സ്വാഗതം പറഞ്ഞു.

ടി കെ അബ്ബാസ്, ഷംസുദ്ദീൻ വാണിമേൽ, നിസാർ ഏടത്തിൽ, മണ്ടോടി ബഷീർ, സി വി എം. നജ്മ, സി സി ജാതിയേരി, കെ കെ ബഷീർ, ജാഫർ തുണ്ടിയിൽ, റഫീഖ് കക്കംവള്ളി, എ കെ ശാക്കിർ, സക്കീന ഹൈദർ, എൻ സി ഫൗസിയ സലീം, മുഹമ്മദ്‌ അലി തിനൂർ, ഇ വി അറഫാത്ത്, അൻസാർ ഓറിയോൺ, നംഷി മുഹമ്മദ്, സി കെ അബൂബക്കർ, തുടങ്ങിയവർ സംസാരിച്ചു.

Shihab Thangal Foundation hosts reception CK Nasser

Next TV

Related Stories
കടുത്ത വിരോധം; നാദാപുരം പോക്സോ കോടതി പബ്ലിക് പ്രോസിക്യൂട്ടറുടെ നെയിം ബോർഡിൽ റീത്ത് വച്ച നിലയിൽ

Dec 14, 2025 09:31 PM

കടുത്ത വിരോധം; നാദാപുരം പോക്സോ കോടതി പബ്ലിക് പ്രോസിക്യൂട്ടറുടെ നെയിം ബോർഡിൽ റീത്ത് വച്ച നിലയിൽ

നാദാപുരം പോക്സോ കോടതി പബ്ലിക് പ്രോസിക്യൂട്ടറുടെ നെയിം ബോർഡിൽ റീത്ത് വച്ച...

Read More >>
വോട്ടുചെയ്യാൻ എടച്ചേരിയിലേക്ക് മടങ്ങവേ അപകടം; ശ്രീബിത്ത് ഇനി മൂന്ന് പേരിലൂടെ ജീവിക്കും

Dec 14, 2025 08:33 PM

വോട്ടുചെയ്യാൻ എടച്ചേരിയിലേക്ക് മടങ്ങവേ അപകടം; ശ്രീബിത്ത് ഇനി മൂന്ന് പേരിലൂടെ ജീവിക്കും

വോട്ടുചെയ്യാൻ എടച്ചേരിയിലേക്ക് മടങ്ങവേ അപകടം, ശ്രീബിത്ത്...

Read More >>
 പൊലീസ്  കേസെടുത്തു; വളയത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവം

Dec 14, 2025 07:05 PM

പൊലീസ് കേസെടുത്തു; വളയത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവം

വളയത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ...

Read More >>
Top Stories

News Roundup

Entertainment News