ചെക്യാട് പഞ്ചായത്തിൽ സൗജന്യ ജല പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ചെക്യാട് പഞ്ചായത്തിൽ സൗജന്യ ജല പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
May 18, 2025 04:26 PM | By Jain Rosviya

നാദാപുരം: ചെക്യാട് പഞ്ചായത്തും കാസക്കോ വാട്ടര്‍ സൊല്യൂഷന്‍ കമ്പനിയും സംയുക്തമായി സൗജന്യ ജല പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ചെക്യാട് പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

അജീഷ് ടി.പി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ സുബൈര്‍ പാറേമ്മല്‍, പഞ്ചായത്ത് മെമ്പര്‍ മൂസ പി. കമ്പനി പാര്‍ട്ണര്‍ അജേഷ് വി.എം ഹസ്സന്‍ പിള്ളാണ്ടി, നൗഷാദ് മാവുള്ള, അഞ്ചു കെ. എന്നിവര്‍ പ്രസംഗിച്ചു.

Free water testing camp organized Chekyad Panchayath

Next TV

Related Stories
ലഹരി മൂത്ത് പരാക്രമം; കായപ്പനച്ചിയിൽ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയ യുവാവ് പിടിയിൽ

May 15, 2026 11:14 AM

ലഹരി മൂത്ത് പരാക്രമം; കായപ്പനച്ചിയിൽ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയ യുവാവ് പിടിയിൽ

കായപ്പനച്ചിയിൽ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയ യുവാവ്...

Read More >>
കായപ്പനച്ചിയിൽ ലഹരി ലഹരിമരുന്നിന് അടിമപ്പെട്ട് യുവാവിന്റെ പരാക്രമം; പോലീസ് പിടിയിൽ

May 15, 2026 10:43 AM

കായപ്പനച്ചിയിൽ ലഹരി ലഹരിമരുന്നിന് അടിമപ്പെട്ട് യുവാവിന്റെ പരാക്രമം; പോലീസ് പിടിയിൽ

കായപ്പനച്ചിയിൽ ലഹരി ലഹരിമരുന്നിന് അടിമപ്പെട്ട് യുവാവിന്റെ...

Read More >>
Top Stories

News Roundup