ലഹരിക്കെതിരെ മുന്നോട്ട്; റാലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ച് എടച്ചേരി പഞ്ചായത്ത്

ലഹരിക്കെതിരെ മുന്നോട്ട്; റാലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ച് എടച്ചേരി പഞ്ചായത്ത്
May 18, 2025 04:58 PM | By Jain Rosviya

എടച്ചേരി: (nadapuram.truevisionnews.com) ലഹരിക്കെതിരെ റാലിയും ബോധവൽക്കരണ ക്ലാസും നടത്തി എടച്ചേരി പഞ്ചായത്ത്. എടച്ചേരി പൊലീസ് സബ് ഇൻസ്പെക്ടർ അനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി അധ്യക്ഷയായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി കെ അരവിന്ദാക്ഷൻ മുഖ്യാതിഥിയായി.

അസി. എക്സൈസ് ഇൻസ്പെക്ടർ സി കെ ജയപ്രസാദ് ക്ലാസെടുത്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രാജൻ കൊയിലോത്ത്, നിഷ എൻ, ഷീമ വള്ളിൽ, ബ്ലോക്ക് മെമ്പർ എ ഡാനിയ, അസിസ്റ്റന്റ് സെക്രട്ടറി ടി അനൂപൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി പി വി നിഷ സ്വാഗതവും പഞ്ചായത്ത് വൈസ് പ്രസി ൻ്റ് എം രാജൻ നന്ദിയും പറഞ്ഞു

Edachery Panchayath organizes rally awareness class

Next TV

Related Stories
എടച്ചേരിയിൽ പോളിങ്ബൂത്തിൽ പ്രവേശിക്കാൻ സൗകര്യമില്ലെന്ന് വ്യാപക പരാതി

Dec 11, 2025 04:10 PM

എടച്ചേരിയിൽ പോളിങ്ബൂത്തിൽ പ്രവേശിക്കാൻ സൗകര്യമില്ലെന്ന് വ്യാപക പരാതി

എടച്ചേരിയിൽ പോളിങ്ബൂത്തിൽ പ്രവേശിക്കാൻ സൗകര്യമില്ലെന്ന് വ്യാപക...

Read More >>
കർഷകർ ആശങ്കയിൽ ; കാടുപിടിച്ച കൃഷിയിടങ്ങളിൽ താവളമാക്കി കാട്ടുപന്നികൾ

Dec 11, 2025 03:57 PM

കർഷകർ ആശങ്കയിൽ ; കാടുപിടിച്ച കൃഷിയിടങ്ങളിൽ താവളമാക്കി കാട്ടുപന്നികൾ

കാടുപിടിച്ച കൃഷിയിടങ്ങളിൽ താവളമാക്കി...

Read More >>
Top Stories

News Roundup