തലായിൽ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

തലായിൽ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
Jun 1, 2025 11:17 PM | By VIPIN P V

എടച്ചേരി: ( nadapuramnews.in) തലായിൽ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തലായിയിലെ ഒന്തം പറമ്പത്ത് ഷിജിത്ത് (43) ആണ് മരിച്ചത്.(എടച്ചേരി എം.എൽ.പി സ്കൂൾ തലായി പി.ടി.എ പ്രസിഡണ്ട്) പരേതനായ ഒ.പി ബാലന്റെ മകനാണ്.

ഭാര്യ: ബബിത. അമ്മ : ജാനു. മക്കൾ: ശിവന്യ ( വിദ്യാർത്ഥി,വട്ടോളി നാഷണൽ സ്കൂൾ) , ശിവസൂര്യ ( എടച്ചേരി എം.എൽ.പി സ്ക്കൂൾ, തലായി ) സഹോദരങ്ങൾ: ഷിജി, പരേതയായ ബിജിഷ. സംസ്ക്കാരം തിങ്കളാഴ്ച കാലത്ത് പത്ത് മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Young man dies heart attack Thalai

Next TV

Related Stories
Top Stories










News Roundup