ഇനി യാത്ര എളുപ്പം; ഈരായിന്റവിട മുക്ക് -മലോൽമുക്ക് റോഡ് നാടിന് സമർപ്പിച്ചു

ഇനി യാത്ര എളുപ്പം; ഈരായിന്റവിട മുക്ക് -മലോൽമുക്ക് റോഡ് നാടിന് സമർപ്പിച്ചു
Jun 2, 2025 08:45 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) തൂണേരി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് (ചാലപ്പുറം നോർത്ത്) 24 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ടാറിങ് ചെയ്ത ഈരായിന്റവിട മുക്ക് - മലോൽമുക്ക് റോഡ് നാടിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധാ സത്യൻ റോഡ് ഉദ്ഘാടനം ചെയ്തു.

വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റജുല നിടുമ്പ്രത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ , ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജില കിഴക്കും കരമൽ , കെപിസി തങ്ങൾ, കുഞ്ഞാലി പൊന്നാണ്ടി, കെ യു ലത്തീഫ്, ശ്രീധരൻ പാറേമ്മൽ , ഇ കെ ജാഫർ , യൂസഫ് കണ്ണങ്കോട് , സി എം അബൂബക്കർ , വി.കെ രജീഷ്, കാവുതിയയിൽ അബ്ദുറഹ്മാൻ , സലീം വരാങ്കിയിൽ ബഷീർ കേളോത്ത് , അബ്ദുള്ള കാവ്തിയിൽ തുടങ്ങിയവർ സംസാരിച്ചു.

വികസന സമിതി കൺവീനർ സി കെ ബഷീർ സ്വാഗതവും സി എച്ച് ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു

Irayintavide Mukku Malol Mukku road inaugerated

Next TV

Related Stories
ബദൽ റോഡ് വേണം; വിലങ്ങാട് -വയനാട് റോഡിന് വേണ്ടി വീണ്ടും മുറവിളി

Sep 11, 2025 08:58 PM

ബദൽ റോഡ് വേണം; വിലങ്ങാട് -വയനാട് റോഡിന് വേണ്ടി വീണ്ടും മുറവിളി

ബദൽ റോഡ് വേണം; വിലങ്ങാട് -വയനാട് റോഡിന് വേണ്ടി വീണ്ടും...

Read More >>
കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീപിടിത്തം; ഐ ഫോണുകൾ ഉൾപ്പെടെ 15 ഫോണുകൾ കത്തിനശിച്ചു

Sep 11, 2025 04:41 PM

കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീപിടിത്തം; ഐ ഫോണുകൾ ഉൾപ്പെടെ 15 ഫോണുകൾ കത്തിനശിച്ചു

കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീപിടിത്തത്തിൽ ഐ ഫോണുകൾ ഉൾപ്പെടെ 15 ഫോണുകൾ...

Read More >>
കല്ലാച്ചിയിൽ ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം; പോസ്റ്റ് മുറിഞ്ഞ് ലോറിക്ക് മുകളിലേക്ക് പതിച്ചു

Sep 11, 2025 08:06 AM

കല്ലാച്ചിയിൽ ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം; പോസ്റ്റ് മുറിഞ്ഞ് ലോറിക്ക് മുകളിലേക്ക് പതിച്ചു

കല്ലാച്ചിയിൽ ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം; പോസ്റ്റ് മുറിഞ്ഞ് ലോറിക്ക് മുകളിലേക്ക്...

Read More >>
വളയത്ത് കുടുംബശ്രീ അംഗങ്ങൾക്ക് രണ്ട് കോടി രൂപയുടെ വായ്പ വിതരണം ചെയ്തു

Sep 10, 2025 07:21 PM

വളയത്ത് കുടുംബശ്രീ അംഗങ്ങൾക്ക് രണ്ട് കോടി രൂപയുടെ വായ്പ വിതരണം ചെയ്തു

വളയത്ത് കുടുംബശ്രീ അംഗങ്ങൾക്ക് രണ്ട് കോടി രൂപയുടെ വായ്പ വിതരണം...

Read More >>
ആശ്വാസ് പദ്ധതി; വ്യാപാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ ധനസഹായം കൈമാറി

Sep 10, 2025 07:06 PM

ആശ്വാസ് പദ്ധതി; വ്യാപാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ ധനസഹായം കൈമാറി

വ്യാപാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ ധനസഹായം...

Read More >>
വിദ്യാർത്ഥികൾ ചുമതലയേറ്റു; പാറക്കടവ് സിറാജുൽ ഹുദാ സ്കൂൾ ഇൻവെസ്റ്റീച്ചർ പ്രോഗ്രാം നടത്തി

Sep 10, 2025 06:42 PM

വിദ്യാർത്ഥികൾ ചുമതലയേറ്റു; പാറക്കടവ് സിറാജുൽ ഹുദാ സ്കൂൾ ഇൻവെസ്റ്റീച്ചർ പ്രോഗ്രാം നടത്തി

വിദ്യാർത്ഥികൾ ചുമതലയേറ്റു; പാറക്കടവ് സിറാജുൽ ഹുദാ സ്കൂൾ ഇൻവെസ്റ്റീച്ചർ പ്രോഗ്രാം...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall