അറിവിന്റെ ലോകത്തിലേക്ക്; മുടവന്തേരി, പെരിയാണ്ടി എം എൽ പി സ്കൂളിൽ സ്കൂൾ പ്രവേശനോത്സവം ശ്രദ്ധേയമായി

അറിവിന്റെ ലോകത്തിലേക്ക്; മുടവന്തേരി, പെരിയാണ്ടി എം എൽ പി സ്കൂളിൽ സ്കൂൾ പ്രവേശനോത്സവം ശ്രദ്ധേയമായി
Jun 2, 2025 10:14 PM | By Jain Rosviya

തുണേരി: തുണേരി പഞ്ചായത്ത് സ്കൂൾ പ്രവേശനോത്സവം മുടവന്തേരി, പെരിയാണ്ടി എം എൽ പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുധ സത്യൻ ഉദ്ഘാടനം നിർവഹിച്ചു.

വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്കുള്ള പഠന കിറ്റ് വിതരണം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഷീദ് കാഞ്ഞിരക്കണ്ടിയിൽ നിർവഹിച്ചു.

പി. ടി. എ. പ്രസിഡന്റ് സക്കീന എം ഇ.സി. ആർ.സി. കോഡിനേറ്റർ രമ്യ, എൻ. സി. ഹമീദ്, ടി മൂസ ഹാജി, ചന്ദ്രിക ഹമീദ്, കെ.മൻസൂറ, പി.അഞ്ചു, കെ. പി.അശ്വിനിമോൾ, ഷഫാന കിഴക്കയിൽ എന്നിവർ ആശംസകൾ നേർന്നു.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജില കിഴക്കും കരമ്മൽ സ്വാഗതവും ഹെഡ് മാസ്റ്റർ സി. പി. അഖിൽ മാസ്റ്റർ നന്ദിയും പറഞ്ഞു.

School opening ceremony MLP School Mudavantheri Periyandee

Next TV

Related Stories
സ്വാഭിമാനം രാഷ്ട്രപിതാവ്; ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കല്ലാച്ചി, ഗാന്ധി പ്രതിമ അനാച്ഛാദനവും പുതിയ കെട്ടിടത്തിന്റെ പ്രവർത്തി ഉദ്ഘാടനവും നടത്തി

Nov 5, 2025 11:05 AM

സ്വാഭിമാനം രാഷ്ട്രപിതാവ്; ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കല്ലാച്ചി, ഗാന്ധി പ്രതിമ അനാച്ഛാദനവും പുതിയ കെട്ടിടത്തിന്റെ പ്രവർത്തി ഉദ്ഘാടനവും നടത്തി

ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കല്ലാച്ചി, ഗാന്ധി പ്രതിമ, അനാച്ഛാദനം, കെട്ടിട പ്രവർത്തി ഉദ്ഘാടനം...

Read More >>
ഇരട്ടക്കിരീടം; ചെക്യാട് പഞ്ചായത്ത് കലോത്സവം; ജാതിയേരി എംഎൽ പി വിജയികൾ

Nov 5, 2025 09:58 AM

ഇരട്ടക്കിരീടം; ചെക്യാട് പഞ്ചായത്ത് കലോത്സവം; ജാതിയേരി എംഎൽ പി വിജയികൾ

ചെക്യാട് പഞ്ചായത്ത് കലോത്സവം; ജാതിയേരി എംഎൽ പി...

Read More >>
തിരുട്ട് സംഘം ? വളയം മേഖലയിൽ ആക്രിപെറുക്കുന്നതിൻ്റെ മറവിൽ വ്യാപക മോഷണം; ചിരട്ടയും മോഷണം പോയി, തമിഴ് നാടോടികളെ കണ്ടതായി നാട്ടുകാർ

Nov 5, 2025 09:22 AM

തിരുട്ട് സംഘം ? വളയം മേഖലയിൽ ആക്രിപെറുക്കുന്നതിൻ്റെ മറവിൽ വ്യാപക മോഷണം; ചിരട്ടയും മോഷണം പോയി, തമിഴ് നാടോടികളെ കണ്ടതായി നാട്ടുകാർ

തിരുട്ട് സംഘം ? വളയം മേഖലയിൽ ആക്രിപെറുക്കുന്നതിൻ്റെ മറവിൽ വ്യാപക മോഷണം; ചിരട്ടയും മോഷണം പോയി, തമിഴ് നാടോടികളെ കണ്ടതായി...

Read More >>
യു.ഡി.എഫ് ജനപക്ഷ യാത്രക്ക് തുടക്കമായി

Nov 4, 2025 08:43 PM

യു.ഡി.എഫ് ജനപക്ഷ യാത്രക്ക് തുടക്കമായി

വളയം ഗ്രാമ പഞ്ചായത്ത് , യു.ഡി.എഫ്, ജനപക്ഷ യാത്ര ...

Read More >>
വികസന മലയോരത്തും ; കണ്ടിവാതുക്കൽ - മാക്കൂൽ - കുട്ടക്കെട്ട് റോഡിൻ്റെ പ്രവൃത്തി തുടങ്ങി

Nov 4, 2025 08:02 PM

വികസന മലയോരത്തും ; കണ്ടിവാതുക്കൽ - മാക്കൂൽ - കുട്ടക്കെട്ട് റോഡിൻ്റെ പ്രവൃത്തി തുടങ്ങി

മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതി, കണ്ടിവാതുക്കൽ - മാക്കൂൽ -...

Read More >>
Top Stories

News Roundup