നാദാപുരം : ( nadapuramnews.in) കുമ്മങ്കോട് ഹെൽത്ത് സെന്ററിനു സമീപം ചേരുള്ള പറമ്പത്ത് കണ്ണൻ (90) അന്തരിച്ചു.
ഭാര്യ: കല്ല്യാണി

മക്കൾ: ചന്ദ്രി, സുശീല,ചന്ദ്രൻ,അനിത, സുനിത,അനീഷ്,അനിഷ.
മരുമക്കൾ : പരേതനായ
രാമചന്ദ്രൻ,അശോകൻ കക്കട്ടിൽ, സുജാത, മനോജൻ കൈവേലി, പ്രമോദ് ഇരിങ്ങൽ, ബിന്ദു, വിനോദൻ
സഹോദരങ്ങൾ: മാത, മാണി, ചിരുത, പരേതനായ ചാത്തു.
cherulla parambath kannan passed away