കളിചിരികളോടെ അവരെത്തി; അംഗൻവാടിയിൽ പ്രവേശനോത്സവം അരങ്ങേറി

കളിചിരികളോടെ അവരെത്തി; അംഗൻവാടിയിൽ പ്രവേശനോത്സവം അരങ്ങേറി
Jun 3, 2025 01:33 PM | By Jain Rosviya

അരൂർ: (nadapuram.truevisionnews.com) അറിവിന്റെ പുത്തൻ വെളിച്ചത്തിലേക്ക് കുരുന്നുകൾ എത്തി. ചെങ്ങണംകോട്ട് ഗോവിന്ദൻ നായർ സ്മാരക അംഗൻവാടിയിൽ പ്രവേശനോത്സവം അരങ്ങേറി.

കളിചിരികളോടെ എത്തിയ കുട്ടികളെ ടീച്ചറും ആയയും ഉൾപെടെയുള്ളവർ വരവേറ്റു. വാർഡ് അംഗം പി. ശ്രീലത പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. തോലേരി രാജൻ, കെ. കെ. സ‌നിഷിൻലാൽ, വർക്കർ സീത എന്നിവർ പ്രസംഗിച്ചു.

entrance ceremony Chenganamkot Govindan Nair Memorial Anganwadi

Next TV

Related Stories
കള്ളൻ മൂന്നാം പക്കവും; എടച്ചേരി കളിയാംവെള്ളി മഖാമിൽ ഭണ്ഡാരം തകർത്ത് കവർച്ച

Jun 5, 2025 02:40 PM

കള്ളൻ മൂന്നാം പക്കവും; എടച്ചേരി കളിയാംവെള്ളി മഖാമിൽ ഭണ്ഡാരം തകർത്ത് കവർച്ച

എടച്ചേരി കളിയാംവെള്ളി മഖാമിൽ ഭണ്ഡാരം തകർത്ത്...

Read More >>
ഓർമ്മ പുതുക്കി; പള്ളിക്കര ഗോപാലൻ നായരെ അനുസ്മരിച്ച് കോൺഗ്രസ്

Jun 5, 2025 11:47 AM

ഓർമ്മ പുതുക്കി; പള്ളിക്കര ഗോപാലൻ നായരെ അനുസ്മരിച്ച് കോൺഗ്രസ്

പള്ളിക്കര ഗോപാലൻ നായരെ അനുസ്മരിച്ച് കോൺഗ്രസ്...

Read More >>
 നാടിന് ആശ്വാസമാകാൻ; കുറ്റ്യാടിയിൽ ക്യൂ കെയർ ഉദ്ഘാടനം ജൂൺ 14 ന്

Jun 4, 2025 11:05 PM

നാടിന് ആശ്വാസമാകാൻ; കുറ്റ്യാടിയിൽ ക്യൂ കെയർ ഉദ്ഘാടനം ജൂൺ 14 ന്

കുറ്റ്യാടിയിൽ ക്യൂ കെയർ ഉദ്ഘാടനം ജൂൺ 14 ന്...

Read More >>
കെട്ടിട നിർമ്മാണ ഫീ തിരിച്ചു നൽകണം -ഐ എൻ എൽ

Jun 4, 2025 10:28 PM

കെട്ടിട നിർമ്മാണ ഫീ തിരിച്ചു നൽകണം -ഐ എൻ എൽ

കെട്ടിട നിർമ്മാണ ഫീ തിരിച്ചു നൽകണമെന്ന് ഐ എൻ...

Read More >>
ഡി.വൈ.എസ്.പി ആയി സ്ഥാനക്കയറ്റം ലഭിച്ച എം പി ആസാദിന് അനുമോദനം

Jun 4, 2025 10:19 PM

ഡി.വൈ.എസ്.പി ആയി സ്ഥാനക്കയറ്റം ലഭിച്ച എം പി ആസാദിന് അനുമോദനം

ഡി.വൈ.എസ്.പി. ആയി സ്ഥാനക്കയറ്റം ലഭിച്ച എം പി ആസാദിന് അനുമോദനം...

Read More >>
Top Stories










News Roundup






Entertainment News