പുത്തൻ വെളിച്ചത്തിലേക്ക്; നരിക്കുന്ന് യു.പി സ്കൂൾ പ്രവേശനോത്സവം ആരവമാക്കി അധ്യാപകരും കുട്ടികളും

പുത്തൻ വെളിച്ചത്തിലേക്ക്; നരിക്കുന്ന് യു.പി സ്കൂൾ പ്രവേശനോത്സവം ആരവമാക്കി അധ്യാപകരും കുട്ടികളും
Jun 3, 2025 02:41 PM | By Jain Rosviya

എടച്ചേരി: (nadapuram.truevisionnews.com) നരിക്കുന്ന് യൂ പി സ്കൂളിൻ്റെ പ്രവേശനോത്സവം ആരവമാക്കി അധ്യാപകരും കുട്ടികളും. എടച്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷിമ വള്ളിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്‌തു.

വാർഡ് മെമ്പർ ടി.കെ മോട്ടി മുഖ്യാതിഥിയായിരുന്നു. പിടിഎ വൈസ് പ്രസിഡണ്ട് ഭാസ്കരൻ അധ്യക്ഷ വഹിച്ച ചടങ്ങിൽ ഇല്യാസ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി.റംഷാദ് കുനിയാട് അവതരിപ്പിച്ച കലാവിരുന്നും അരങ്ങേറി.


narikkunn up school opening ceremony

Next TV

Related Stories
ഓർമ്മ പുതുക്കി; പള്ളിക്കര ഗോപാലൻ നായരെ അനുസ്മരിച്ച് കോൺഗ്രസ്

Jun 5, 2025 11:47 AM

ഓർമ്മ പുതുക്കി; പള്ളിക്കര ഗോപാലൻ നായരെ അനുസ്മരിച്ച് കോൺഗ്രസ്

പള്ളിക്കര ഗോപാലൻ നായരെ അനുസ്മരിച്ച് കോൺഗ്രസ്...

Read More >>
 നാടിന് ആശ്വാസമാകാൻ; കുറ്റ്യാടിയിൽ ക്യൂ കെയർ ഉദ്ഘാടനം ജൂൺ 14 ന്

Jun 4, 2025 11:05 PM

നാടിന് ആശ്വാസമാകാൻ; കുറ്റ്യാടിയിൽ ക്യൂ കെയർ ഉദ്ഘാടനം ജൂൺ 14 ന്

കുറ്റ്യാടിയിൽ ക്യൂ കെയർ ഉദ്ഘാടനം ജൂൺ 14 ന്...

Read More >>
കെട്ടിട നിർമ്മാണ ഫീ തിരിച്ചു നൽകണം -ഐ എൻ എൽ

Jun 4, 2025 10:28 PM

കെട്ടിട നിർമ്മാണ ഫീ തിരിച്ചു നൽകണം -ഐ എൻ എൽ

കെട്ടിട നിർമ്മാണ ഫീ തിരിച്ചു നൽകണമെന്ന് ഐ എൻ...

Read More >>
ഡി.വൈ.എസ്.പി ആയി സ്ഥാനക്കയറ്റം ലഭിച്ച എം പി ആസാദിന് അനുമോദനം

Jun 4, 2025 10:19 PM

ഡി.വൈ.എസ്.പി ആയി സ്ഥാനക്കയറ്റം ലഭിച്ച എം പി ആസാദിന് അനുമോദനം

ഡി.വൈ.എസ്.പി. ആയി സ്ഥാനക്കയറ്റം ലഭിച്ച എം പി ആസാദിന് അനുമോദനം...

Read More >>
നാദാപുരത്ത് യുവതിയെ ഭർതൃവീട്ടിൽ ഗാർഹിക പീഡനത്തിനിരയാക്കിയതായി പരാതി

Jun 4, 2025 09:46 PM

നാദാപുരത്ത് യുവതിയെ ഭർതൃവീട്ടിൽ ഗാർഹിക പീഡനത്തിനിരയാക്കിയതായി പരാതി

നാദാപുരത്ത് യുവതിയെ ഭർതൃവീട്ടിൽ ഗാർഹിക പീഡനത്തിനിരയാക്കിയതായി...

Read More >>
Top Stories










News Roundup






Entertainment News