മുടവന്തേരി: (nadapuram.truevisionnews.com)ചെരിപ്പോളി പള്ളിക്ക് സമീപം താറ്റിൽ താമസിക്കും അമ്പലത്തിങ്കൽ അസീസ് ഹാജി (60) അന്തരിച്ചു.
ഭാര്യ: ആയിശ കൊയിലോത്ത് വളയം



മക്കൾ: ആഷിഖ്, ആരിഫ, ആദില.
മരുമക്കൾ: മൈമൂനത്ത് ചെറ്റക്കണ്ടി, നൗഷാദ് വാണിമേൽ, മഷ്ഹൂദ് കണ്ണന്റവിട മുടവന്തേരി.
സഹോദരങ്ങൾ: ആയിഷ പുതിയോട്ടിൽ, സീനത്ത് കടോളി, ആസ്യ വലിയ ഇല്ലത്ത്, പരേതരായ മഹമൂദ്, റഫീഖ്.
ഖബറടക്കം രാവിലെ പത്ത് മണിക്ക് പാറക്കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
ambalathinkal Aziz Haji passed away