ചാന്ദ്രദിന ആഘോഷം; പ്രതീകാത്മക റോക്കറ്റ് വിക്ഷേപണം കൗതുകമായി

ചാന്ദ്രദിന ആഘോഷം; പ്രതീകാത്മക റോക്കറ്റ് വിക്ഷേപണം കൗതുകമായി
Jul 23, 2025 11:07 AM | By Jain Rosviya

പുറമേരി:(nadapuram.truevisionnews.com)  മുതുവടത്തൂർ വിവിഎൽപി സ്‌കുളിൽ ചാന്ദ്രദിന ആഘോഷം ശ്രദ്ധേയമായി. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂ‌ൾ മുറ്റത്ത് നടന്ന പ്രതീകാത്മക റോക്കറ്റ് വിക്ഷേപണം കൗതുകമുണർത്തി. ചാന്ദ്രമനുഷ്യൻ വിദ്യാർഥികളുമായി സംവദിച്ചത് വിജ്ഞാനപ്രദമായി. ചാന്ദ്രദിന ക്വിസ് മത്സരം, പതിപ്പ് നിർമാണം, അമ്പിളിപ്പാട്ടുകളുടെ അവതരണം എന്നിവയും നടന്നു.

Lunar Day celebration Symbolic rocket launch becomes a curiosity in muthuvadathur vvlp school

Next TV

Related Stories
സ്നേഹാദരം; എം എസ് സി എ സ്കോളർഷിപ്പ് നേടിയ ഹരികൃഷ്ണന് ബി ജെ പിയുടെ അനുമോദനം

Jul 23, 2025 10:45 AM

സ്നേഹാദരം; എം എസ് സി എ സ്കോളർഷിപ്പ് നേടിയ ഹരികൃഷ്ണന് ബി ജെ പിയുടെ അനുമോദനം

എം എസ് സി എ സ്കോളർഷിപ്പ് നേടിയ ഹരികൃഷ്ണനെ ബി ജെ പി അനുമോദിച്ചു...

Read More >>
കണ്ണീരോടെ വിട; ഉറ്റവരെ സങ്കടക്കടലിലാഴ്ത്തി അഭിനവിന്റെ മൃതദേഹം സംസ്കരിച്ചു

Jul 22, 2025 10:14 PM

കണ്ണീരോടെ വിട; ഉറ്റവരെ സങ്കടക്കടലിലാഴ്ത്തി അഭിനവിന്റെ മൃതദേഹം സംസ്കരിച്ചു

ഉറ്റവരെയും ഉടയവരെയും കണ്ണീരിലാഴ്ത്തി അഭിനവിന്റെ മൃതദേഹം സംസ്കരിച്ചു ...

Read More >>
പാതിവില തട്ടിപ്പ്; അന്വേഷണം വേണം  -യു.ഡി.എഫ്

Jul 22, 2025 05:49 PM

പാതിവില തട്ടിപ്പ്; അന്വേഷണം വേണം -യു.ഡി.എഫ്

പാതിവില തട്ടിപ്പിൽ പുറമേരി പഞ്ചായത്തിൽ അന്വേഷണം വേണമെന്ന് യു.ഡി.എഫ് ...

Read More >>
ഹൃദയാഘാദം; നാദാപുരം സ്വദേശി ദുബായിൽ മരിച്ചു

Jul 22, 2025 03:19 PM

ഹൃദയാഘാദം; നാദാപുരം സ്വദേശി ദുബായിൽ മരിച്ചു

ഹൃദയാഘാദം നാദാപുരം സ്വദേശി ദുബായിൽ...

Read More >>
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ സമയ പരിധി ദീര്‍ഘിപ്പിക്കണം -അഹമ്മദ് പുന്നക്കല്‍

Jul 22, 2025 03:02 PM

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ സമയ പരിധി ദീര്‍ഘിപ്പിക്കണം -അഹമ്മദ് പുന്നക്കല്‍

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ സമയ പരിധി നീട്ടണമെന്ന്-അഹമ്മദ്...

Read More >>
വിക്ടറി ഡേ; പ്രണവം അച്ചംവീട് നീന്തൽ പരിശീലന ക്യാമ്പിന് ഉജ്ജ്വല സമാപനം

Jul 22, 2025 10:18 AM

വിക്ടറി ഡേ; പ്രണവം അച്ചംവീട് നീന്തൽ പരിശീലന ക്യാമ്പിന് ഉജ്ജ്വല സമാപനം

പ്രണവം അച്ചംവീട് നീന്തൽ പരിശീലന ക്യാമ്പിന് ഉജ്ജ്വല സമാപനം...

Read More >>
Top Stories

News Roundup

//Truevisionall