എടച്ചേരി : (nadapuram.truevisionnews.com)കളിയാംവെള്ളി പള്ളിച്ചാംവീട്ടിൽബാലൻ (75) അന്തരിച്ചു.
ഭാര്യ: ശാരദ



മക്കൾ: രജനി, ഷൈനി. മരുമക്കൾ: പവിത്രൻ (കക്കട്ടിൽ),മനോജൻ ( കുരികിലാട് ) .
സഹോദരങ്ങൾ: നാരായണി, ദേവി, കുഞ്ഞേക്കൻ.
Balan passed away in Pallichamveet