ഗവണ്മെന്റ് ജോലി വേണോ? സൗജന്യ പി.എസ്‌.സി സെമിനാർ 24 ന് കല്ലാച്ചിയിൽ

ഗവണ്മെന്റ് ജോലി വേണോ? സൗജന്യ പി.എസ്‌.സി സെമിനാർ 24 ന് കല്ലാച്ചിയിൽ
Aug 19, 2025 03:58 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com)തൂണേരി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സൗജന്യ പിഎസ്‌സി സെമിനാർ സംഘടിപ്പിക്കുന്നു. എയിംസ് കല്ലാച്ചിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ ആഗസ്റ്റ് 24 ന് ഞായറാഴ്ച എയിംസ് ഹാളിൽ വച്ച് നടക്കും.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ ഉദ്ഘാടനം ചെയ്യും. മോട്ടിവേഷൻ സ്പീക്കർ ലിനീഷ് തിരുവള്ളൂർ ക്ലാസ്സ് കൈകാര്യം ചെയ്യും. സർക്കാർ ജോലിയിലെ സാധ്യതകൾ, പഠനത്തിലെ എളുപ്പവഴികൾ എന്നിവയെ കുറിച്ച് സെമിനാറിൽ ചർച്ച ചെയ്യപ്പെടുന്നു.

ഗൂഗിൾ ഫോം വഴിയുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമാണ് അവസരം.

https://forms.gle/ZJVx6S6YGQtvNFxs5

9633846757, 9061263346

Free PSC seminar in Kallachi on the 24th

Next TV

Related Stories
'എൽ.ഡി.എഫ് നടത്തിയ വികസന പ്രവർത്തനങ്ങൾ തുടർ ഭരണത്തിന് ശക്തി പകരും '-  എം.കെ ഭാസ്കരൻ

Mar 10, 2026 08:21 PM

'എൽ.ഡി.എഫ് നടത്തിയ വികസന പ്രവർത്തനങ്ങൾ തുടർ ഭരണത്തിന് ശക്തി പകരും '- എം.കെ ഭാസ്കരൻ

എൽ.ഡി.എഫ് നടത്തിയ വികസന പ്രവർത്തനങ്ങൾ തുടർ ഭരണത്തിന് ശക്തി പകരും '- എം.കെ ഭാസ്കരൻ...

Read More >>
'വായന കൂട്ടം'; എടച്ചേരിയിൽ വായനകൂട്ടം പുസ്തക ചർച്ച നടത്തി

Mar 10, 2026 08:18 PM

'വായന കൂട്ടം'; എടച്ചേരിയിൽ വായനകൂട്ടം പുസ്തക ചർച്ച നടത്തി

എടച്ചേരിയിൽ വായനകൂട്ടം പുസ്തക ചർച്ച...

Read More >>
ഗണേഷ് കുമാർ രാജിവെയ്ക്കണം; പാറക്കടവിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെ എസ് ആർ ടി സി ബസ് തടഞ്ഞു

Mar 10, 2026 08:12 PM

ഗണേഷ് കുമാർ രാജിവെയ്ക്കണം; പാറക്കടവിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെ എസ് ആർ ടി സി ബസ് തടഞ്ഞു

പാറക്കടവിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെ എസ് ആർ ടി സി ബസ് തടഞ്ഞു...

Read More >>
 ഇനി ഭയം വേണ്ട; വാണിമേലിൽ പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനം ഒരുങ്ങുന്നു

Mar 10, 2026 07:46 PM

ഇനി ഭയം വേണ്ട; വാണിമേലിൽ പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനം ഒരുങ്ങുന്നു

ഇനി ഭയം വേണ്ട; വാണിമേലിൽ പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനം...

Read More >>
കുടുംബശ്രീക്ക് പിന്തുണ; സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ്റെ വായ്പ വിതരണം ചെയ്തു

Mar 10, 2026 07:16 PM

കുടുംബശ്രീക്ക് പിന്തുണ; സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ്റെ വായ്പ വിതരണം ചെയ്തു

കുടുംബശ്രീക്ക് പിന്തുണ; സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ്റെ വായ്പ വിതരണം...

Read More >>
Top Stories