'തിരുവസന്തം 1500'; പാറക്കടവിൽ റബീഅ് വിളംബര റാലി സംഘടിപ്പിച്ചു

'തിരുവസന്തം 1500'; പാറക്കടവിൽ റബീഅ് വിളംബര റാലി സംഘടിപ്പിച്ചു
Aug 24, 2025 10:06 PM | By Jain Rosviya

പാറക്കടവ്: (nadapuram.truevisionnews.com)സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ പാറക്കടവ് റെയ്ഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ 'തിരുവസന്തം 1500' എന്ന പ്രമേയത്തിൽ റബീഅ് വിളംബര മുഅല്ലിം റാലി സംഘടിപ്പിച്ചു. പാറക്കടവ് സിറാജുൽ ഹുദയിൽ നിന്നും മുനീർ സഖാഫി ഓർക്കാട്ടേരി, നിസാർ ഫാളിലി,മജീദ് ഹാജി,പൊന്നങ്കോട്ട് അബൂബക്കർ ഹാജി എന്നിവർ ചേർന്ന് റാലി ഫ്ലാഗ് ഓഫ് ചെയ്തു.

സമാപന സെഷനിൽ റെയ്ഞ്ച് സെക്രട്ടറി അബ്ദുൽ ഗഫൂർ സഖാഫി സന്ദേശ ഭാഷണം നടത്തി. തിരുനബി മാനവരാശിക്ക് ഉദാത്ത മാതൃകയെന്നും,തിരു നബിയെ കൂടുതൽ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് സൈനുൽ ആബിദീൻ ജിഫ്രി പ്രാർത്ഥനയും റെയ്ഞ്ച് പ്രസിഡന്റ് ജമാലുദ്ദീൻ സഖാഫി നന്ദിയും പറഞ്ഞു.

Content Highlight: Rabi proclamation rally organized in Parakkadavu

Next TV

Related Stories
ഖത്തർ അപകടം; മ്യതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ ശ്രമിക്കും - കെ.എം.അഭിജിത്ത് എം.എൽ.എ

Jun 23, 2026 11:12 PM

ഖത്തർ അപകടം; മ്യതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ ശ്രമിക്കും - കെ.എം.അഭിജിത്ത് എം.എൽ.എ

ഖത്തർ അപകടം, മ്യതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ ശ്രമിക്കും - കെ.എം.അഭിജിത്ത്...

Read More >>
ഖത്തർ റാസ് ലഫാനിൽ നടന്ന സ്പോടനം; മരണപ്പെട്ട ഏക മലയാളി തൂണേരി വെള്ളൂർ സ്വദേശി അർജുൻ തന്നെയെന്ന് സ്ഥിരീകരണം

Jun 23, 2026 09:01 PM

ഖത്തർ റാസ് ലഫാനിൽ നടന്ന സ്പോടനം; മരണപ്പെട്ട ഏക മലയാളി തൂണേരി വെള്ളൂർ സ്വദേശി അർജുൻ തന്നെയെന്ന് സ്ഥിരീകരണം

ഖത്തർ റാസ് ലഫാനിൽ നടന്ന സ്പോടനം, മരണപ്പെട്ട ഏക മലയാളി തൂണേരി വെള്ളൂർ സ്വദേശി അർജുൻ തന്നെയെന്ന്...

Read More >>
നടപ്പാതകളുടെ ഉദ്ഘാടനം ആഘോഷമായി

Jun 23, 2026 08:47 PM

നടപ്പാതകളുടെ ഉദ്ഘാടനം ആഘോഷമായി

നടപ്പാതകളുടെ ഉദ്ഘാടനം...

Read More >>
ദുരൂഹതയെന്ന്; ഭിന്നശേഷിക്കാൻ്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ പൊലീസിൽ പരാതി നൽകി

Jun 23, 2026 08:00 PM

ദുരൂഹതയെന്ന്; ഭിന്നശേഷിക്കാൻ്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ പൊലീസിൽ പരാതി നൽകി

ഭിന്നശേഷിക്കാൻ്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ പൊലീസിൽ പരാതി...

Read More >>
കൊലക്കേസ് പ്രതി തെയ്യമ്പാടി ഇസ്‌മൈലിൻ്റെ വീടാക്രമിച്ച കള്ളക്കേസ്: സിപിഐഎം പ്രവർത്തകരെ വെറുതെ വിട്ടു

Jun 23, 2026 07:13 PM

കൊലക്കേസ് പ്രതി തെയ്യമ്പാടി ഇസ്‌മൈലിൻ്റെ വീടാക്രമിച്ച കള്ളക്കേസ്: സിപിഐഎം പ്രവർത്തകരെ വെറുതെ വിട്ടു

കൊലക്കേസ് പ്രതി തെയ്യമ്പാടി ഇസ്‌മൈലിൻ്റെ വീടാക്രമിച്ച കള്ളക്കേസ്, സിപിഐഎം പ്രവർത്തകരെ വെറുതെ...

Read More >>
Top Stories

News Roundup