നടപ്പാതകളുടെ ഉദ്ഘാടനം ആഘോഷമായി

നടപ്പാതകളുടെ ഉദ്ഘാടനം ആഘോഷമായി
Jun 23, 2026 08:47 PM | By VIPIN P V
#Latest News #Footpath Inauguration #Nadapuram

നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഗ്രാമപഞ്ചായത്തിലെ എടവത്ത് താഴക്കുനി, ചേറ്റുവെട്ടി നടപ്പാതകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി നാടിന് സമർപ്പിച്ചു . വാർഡ് മെമ്പർ അബ്ബാസ് കണക്കൽ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് അഡ്വ.കെഎം രഘുനാഥ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി അബ്ദുൽ ജലീൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി കെ നാസർ, കൺവീനർ കരിം വലിയ കണ്ണോത്ത്, ഇസ്മായിൽ ഹാജി മുളക് പാട്ടത്തിൽ, നൗഷാദ് മുണ്ടാടത്തിൽ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും കുട്ടികൾ ഉൾപ്പെടെ ഒട്ടനവധി നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.

Content Highlight: The inauguration of the footpaths was a celebration

#Latest News #Footpath Inauguration #Nadapuram

Next TV

Related Stories
ഖത്തർ റാസ് ലഫാനിൽ നടന്ന സ്പോടനം; മരണപ്പെട്ട ഏക മലയാളി തൂണേരി വെള്ളൂർ സ്വദേശി അർജുൻ തന്നെയെന്ന് സ്ഥിരീകരണം

Jun 23, 2026 09:01 PM

ഖത്തർ റാസ് ലഫാനിൽ നടന്ന സ്പോടനം; മരണപ്പെട്ട ഏക മലയാളി തൂണേരി വെള്ളൂർ സ്വദേശി അർജുൻ തന്നെയെന്ന് സ്ഥിരീകരണം

ഖത്തർ റാസ് ലഫാനിൽ നടന്ന സ്പോടനം, മരണപ്പെട്ട ഏക മലയാളി തൂണേരി വെള്ളൂർ സ്വദേശി അർജുൻ തന്നെയെന്ന്...

Read More >>
ദുരൂഹതയെന്ന്; ഭിന്നശേഷിക്കാൻ്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ പൊലീസിൽ പരാതി നൽകി

Jun 23, 2026 08:00 PM

ദുരൂഹതയെന്ന്; ഭിന്നശേഷിക്കാൻ്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ പൊലീസിൽ പരാതി നൽകി

ഭിന്നശേഷിക്കാൻ്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ പൊലീസിൽ പരാതി...

Read More >>
കൊലക്കേസ് പ്രതി തെയ്യമ്പാടി ഇസ്‌മൈലിൻ്റെ വീടാക്രമിച്ച കള്ളക്കേസ്: സിപിഐഎം പ്രവർത്തകരെ വെറുതെ വിട്ടു

Jun 23, 2026 07:13 PM

കൊലക്കേസ് പ്രതി തെയ്യമ്പാടി ഇസ്‌മൈലിൻ്റെ വീടാക്രമിച്ച കള്ളക്കേസ്: സിപിഐഎം പ്രവർത്തകരെ വെറുതെ വിട്ടു

കൊലക്കേസ് പ്രതി തെയ്യമ്പാടി ഇസ്‌മൈലിൻ്റെ വീടാക്രമിച്ച കള്ളക്കേസ്, സിപിഐഎം പ്രവർത്തകരെ വെറുതെ...

Read More >>
Top Stories