#Latest News #Obituary #Velloor
വെള്ളൂർ : (nadapuram.truevisionnews.com) കോയേരി താഴക്കുനി സത്യൻ (56) അന്തരിച്ചു. അച്ഛൻ പരേതനായ കണാരൻ. അമ്മ പരേതയായ മാതു. ഭാര്യ കോമള. മക്കൾ സൂരജ്, സുബിഷ്ണ. മരുമക്കൾ വിജിലേഷ് വളയം അരുവിക്കര, അഞ്ജു പുറമേരി. സഞ്ചയനം ശനിയാഴ്ച.
Content Highlight: Thazhekkuni Sathyan Passed Away












































