#Latest News #Obituary #Edacheri
എടച്ചേരി: (nadapuram.truevisionnews.com) പുറമേരി തെക്കയിൽ മുക്കിലെ ചെത്തിൽ കുഞ്ഞബ്ദുല്ല (ചെക്കൻ വക്കീൽ) ( 75) അന്തരിച്ചു. മുബാറക് മസ്ജിദ് മഹല്ല് കമ്മിറ്റി മുൻ സെക്രട്ടരിയായിരുന്നു.
ഭാര്യ: ആയിശ ഹജ്ജുമ്മ പനോളിപ്പീടികയിൽ (എടച്ചേരി). മക്കൾ: സഹീർ (ദുബൈ), സമീർ (അധ്യാപകൻ എം.ജെ.ഹയർ സെക്കൻഡറി സ്കൂൾ (വില്യാപ്പള്ളി), ഡോ.സന, ഡോ. സുഹാന.
മരുമക്കൾ: ഇർഫാൻ ( മാഹി ), ഷല്ലാസ് (കോഴിക്കോട്) ഷമീന (മേക്കുന്ന്) ജമീല (മേമുണ്ട ).സഹോദരങ്ങൾ: ചെത്തിൽ മൊയ്തു ഹാജി, മറിയം ഹജ്ജുമ്മ (ചീക്കോന്ന്).
Content Highlight: Chethil Kunjabdhullah Passed Away













































