ചെക്യാട്: (nadapuram.truevisionnews.com) ചെക്യാട് ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ ഓണാഘോഷ പരിപാടി കെങ്കേമമാക്കി. ആഘോഷത്തിന്റെ ഭാഗമായി വാർഡിലെ തെരഞ്ഞടുത്ത കുടുംബത്തിനുള്ള ഓണസമ്മാനങ്ങൾ വിതരണം ചെയ്തു. ഓണക്കോടി വിതരണവും ഓണക്കിറ്റ് വിതരണവും താനക്കോട്ടൂരിൽ വെച്ച് നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. മൂസ്സ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ കെ.പി. കുമാരൻ അധ്യക്ഷം വഹിച്ചു. ർഡ് മെമ്പർ കെ.പി. കുമാരൻ അധ്യക്ഷം വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. മൂസ്സ ഉൽഘാടനം ചെയ്തു ഓണക്കോടി വിതരണം അഡ്വ : ശ്രീജിത്ത് കാഞ്ഞാൽ നിർവ്വഹിച്ചു.യോഗത്തിൽ വാർഡ് കൺവീനർ ഉസ്മാൻ മാസ്റ്റർ സ്വാഗതം പറഞ്ഞു
Onakkodi and Onam kit handed over to the family in Chekyadu