Featured

നിർമ്മാണ തൊഴിലാളി ഓട്ടോറിക്ഷയിൽ കുഴഞ്ഞുവീണ് മരിച്ചു

News |
Sep 16, 2025 08:45 AM

വളയം : ( nadapuram.truevisionnews.com ) വയനാട്ടിൽ നിന്നും വളയത്തേക്ക് വരികയായിരുന്ന നിർമ്മാണ തൊഴിലാളി ഓട്ടോറിക്ഷയിൽ കുഴഞ്ഞുവീണ മരിച്ചു. മണിയാലേമ്മൽ സുധാകരൻ (48) ആണ് മരിച്ചത്. തിങ്കൾ പകൽ രണ്ടു മണിയോടെയാണ് വളയത്ത്

കുഴഞ്ഞു വീണത്. ഉടൻതന്നെ വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: ഒരു പരേതനായ കണ്ണൻ. അമ്മ: നാരായണി. സഹോദരങ്ങൾ: സുരേന്ദ്രൻ (ഗൾഫ്), സുജാത.

Construction worker dies after collapsing in autorickshaw

Next TV

Top Stories










News Roundup






//Truevisionall