ആറ് കോടി കൂടി; വിലങ്ങാട് ഉരുൾപൊട്ടൽ പുഴ നവീകരണത്തിന് സർക്കാർ ആറ് കോടി രൂപ അനുവദിച്ചു - ഇ.കെ.വിജയൻ എം.എൽ.എ.

ആറ് കോടി കൂടി; വിലങ്ങാട് ഉരുൾപൊട്ടൽ പുഴ നവീകരണത്തിന് സർക്കാർ ആറ് കോടി രൂപ അനുവദിച്ചു - ഇ.കെ.വിജയൻ എം.എൽ.എ.
Sep 27, 2025 03:13 PM | By Fidha Parvin

നാദാപുരം :(nadapuram.truevisionnews.com) കഴിഞ്ഞ വർഷം വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വാണിമേൽ പുഴയിൽ അടിഞ്ഞ് കൂടിയ കല്ലും , മണ്ണും മരങ്ങളും മാറ്റി പുഴയുടെ സ്വാഭാവിക ഒഴുക്ക് സുഗമമാക്കുന്നതിന് റവ്യന്യു വകുപ്പ് ദുരന്ത നിവാരണ ഫണ്ടിൽ നിന്നും ആറ് കോടി രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ. അറിയിച്ചു.

നേരത്തെ രണ്ട് കോടി 45 ലക്ഷം രൂപയുടെ പ്രവൃത്തി മഞ്ഞ ചീളി മുതൽ വിലങ്ങാട് ഉരുട്ടി പാലം വരെ നടത്തിയിരുന്നു. ബാക്കി വരുന്ന ഭാഗം കൂടി പ്രവൃത്തി നടത്താൻ ഫണ്ട് അനുവദിക്കുന്നതിന് 2025 ഏപ്രിൽ മാസം കോഴിക്കോട് കലക്ട്രേറ്റിൽ റവന്യൂ മന്ത്രി കെ.രാജൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇ.കെ.വിജയൻ എം.എൽ .എ വിഷയം ഉന്നച്ചിരുന്നു.

Government has allocated Rs. 6 crore for Vilangad landslide river renovation - E.K. Vijayan MLA.

Next TV

Related Stories
 കുഞ്ഞു പ്രതിഭകൾ; റാങ്ക് ജേതാക്കൾക്ക് നാടിൻ്റെ അനുമോദനം

Mar 15, 2026 08:18 AM

കുഞ്ഞു പ്രതിഭകൾ; റാങ്ക് ജേതാക്കൾക്ക് നാടിൻ്റെ അനുമോദനം

സ്കോളർഷിപ്പ് പരീക്ഷ, നാദാപുരം നോർത്ത് എം.എൽ.പി സ്കൂൾ പ്രീ പ്രൈമറി വിദ്യാർത്ഥികൾകളെ...

Read More >>
പുഴക്കായി നാടിറങ്ങി; തുരത്താം മാലിന്യത്തെ വീണ്ടെടുക്കാം കൂടലായി പുഴയെ

Mar 15, 2026 08:11 AM

പുഴക്കായി നാടിറങ്ങി; തുരത്താം മാലിന്യത്തെ വീണ്ടെടുക്കാം കൂടലായി പുഴയെ

വളയം കല്ലുനിരയ്ക്ക് അടുത്തെ കൂടലായി പുഴയെ നാട്ടുകാർ...

Read More >>
കാരുണ്യ മാതൃക; 90 ഡയാലിസിസ്നുള്ള ഫണ്ട് കൈമാറി കല്ലുമ്മൽ വനിതാ ലീഗ്

Mar 14, 2026 10:24 PM

കാരുണ്യ മാതൃക; 90 ഡയാലിസിസ്നുള്ള ഫണ്ട് കൈമാറി കല്ലുമ്മൽ വനിതാ ലീഗ്

90 ഡയാലിസിസ്നുള്ള ഫണ്ട് കൈമാറി കല്ലുമ്മൽ വനിതാ...

Read More >>
ഇന്റർലോക്ക് പാകി; മനോഹരമാക്കിയ പുത്തൻപള്ളി-കല്ലുവളപ്പിൽ റോഡ് ഉദ്ഘാടനം ചെയ്തു

Mar 14, 2026 05:57 PM

ഇന്റർലോക്ക് പാകി; മനോഹരമാക്കിയ പുത്തൻപള്ളി-കല്ലുവളപ്പിൽ റോഡ് ഉദ്ഘാടനം ചെയ്തു

ഇന്റർലോക്ക് പാകി മനോഹരമാക്കിയ പുത്തൻപള്ളി-കല്ലുവളപ്പിൽ റോഡ് ഉദ്ഘാടനം...

Read More >>
News Roundup