പുഴക്കായി നാടിറങ്ങി; തുരത്താം മാലിന്യത്തെ വീണ്ടെടുക്കാം കൂടലായി പുഴയെ

പുഴക്കായി നാടിറങ്ങി; തുരത്താം മാലിന്യത്തെ വീണ്ടെടുക്കാം കൂടലായി പുഴയെ
Mar 15, 2026 08:11 AM | By Susmitha Surendran

വളയം: (https://nadapuram.truevisionnews.com/) 'തുരത്താം മാലിന്യത്തെ വീണ്ടെടുക്കാം' എന്ന സന്ദേശവുമായി വളയം കല്ലുനിരയ്ക്ക് അടുത്തെ കൂടലായി പുഴയെ നാട്ടുകാർ ശുചീകരിച്ചു.

സിപിഐഎം നേതൃത്വത്തിൽ നടന്ന കൂടലായി പുഴ ശുചീകരണം സിപിഐഎം നാദാപുരം ഏരിയ കമ്മിറ്റി അംഗവും തൂണേരി ബ്ലോക്ക് പ്രസിഡണ്ട് കെ പി പ്രതീഷ് ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ സിപിഐഎം കാലിക്കുളംബ് ബ്രാഞ്ച് സെക്രട്ടറി കെ കെ പ്രമോദ് സ്വാഗതവും സിപിഐഎം കല്ലുനിര ലോക്കൽ സെക്രട്ടറി സഖാവ് എ കെ രവീന്ദ്രൻ അധ്യക്ഷതയും വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗം വി കെ രവി , വി പി ചന്ദ്രൻ എന്നിവർ സംസാരിച്ചു. സ്ത്രീകളടക്കം നൂറോളം പേർ പങ്കെടുത്തു.

The locals cleaned the river by building a hut near the Valayam kallunira.

Next TV

Related Stories
 കുഞ്ഞു പ്രതിഭകൾ; റാങ്ക് ജേതാക്കൾക്ക് നാടിൻ്റെ അനുമോദനം

Mar 15, 2026 08:18 AM

കുഞ്ഞു പ്രതിഭകൾ; റാങ്ക് ജേതാക്കൾക്ക് നാടിൻ്റെ അനുമോദനം

സ്കോളർഷിപ്പ് പരീക്ഷ, നാദാപുരം നോർത്ത് എം.എൽ.പി സ്കൂൾ പ്രീ പ്രൈമറി വിദ്യാർത്ഥികൾകളെ...

Read More >>
കാരുണ്യ മാതൃക; 90 ഡയാലിസിസ്നുള്ള ഫണ്ട് കൈമാറി കല്ലുമ്മൽ വനിതാ ലീഗ്

Mar 14, 2026 10:24 PM

കാരുണ്യ മാതൃക; 90 ഡയാലിസിസ്നുള്ള ഫണ്ട് കൈമാറി കല്ലുമ്മൽ വനിതാ ലീഗ്

90 ഡയാലിസിസ്നുള്ള ഫണ്ട് കൈമാറി കല്ലുമ്മൽ വനിതാ...

Read More >>
ഇന്റർലോക്ക് പാകി; മനോഹരമാക്കിയ പുത്തൻപള്ളി-കല്ലുവളപ്പിൽ റോഡ് ഉദ്ഘാടനം ചെയ്തു

Mar 14, 2026 05:57 PM

ഇന്റർലോക്ക് പാകി; മനോഹരമാക്കിയ പുത്തൻപള്ളി-കല്ലുവളപ്പിൽ റോഡ് ഉദ്ഘാടനം ചെയ്തു

ഇന്റർലോക്ക് പാകി മനോഹരമാക്കിയ പുത്തൻപള്ളി-കല്ലുവളപ്പിൽ റോഡ് ഉദ്ഘാടനം...

Read More >>
News Roundup