വോട്ടേഴ്സ് മീറ്റ്; കൊളപ്പറമ്പ് യു.ഡി.എഫ് വോട്ടേഴ്സ് മീറ്റ് എം.പി. ജാഫർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

വോട്ടേഴ്സ് മീറ്റ്; കൊളപ്പറമ്പ് യു.ഡി.എഫ് വോട്ടേഴ്സ് മീറ്റ് എം.പി. ജാഫർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു
Oct 4, 2025 04:41 PM | By Anusree vc

വാണിമേൽ: (nadapuram.truevisionnews.com) കൊളപ്പറമ്പ് യു.ഡി.എഫ്. വോട്ടേഴ്സ് മീറ്റ് നടന്നു. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എം.പി. ജാഫർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.

സി.കെ. കുഞ്ഞബ്ദുല്ല മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ധ്യ കരണ്ടോട് മുഖ്യപ്രഭാഷണം നടത്തി.

അശ്റഫ് കൊറ്റാല, അഡ്വ. സുരേഷ് ബാബു, അനസ് നങ്ങാണ്ടി, കെ. കുഞ്ഞാലി മാസ്റ്റർ, എൻ.കെ. മുത്തലിബ്, മടോംപൊയിൽ സൂപ്പി ഹാജി, സുലൈമാൻ ഹാജി, ബാലകൃഷ്ണൻ കെ, അസ്ക്കർ കെ.പി, സി.പി. മൊയ്തു തുടങ്ങിയ യു.ഡി.എഫ്. നേതാക്കൾ യോഗത്തിൽ സംസാരിച്ചു.

Kolaparam UDF Voters' Meet inaugurated by MP Jaffer Master

Next TV

Related Stories
കാരുണ്യത്തിന്റെ തണൽ; ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെ റമസാൻ കിറ്റുകൾ വിതരണം ചെയ്തു

Feb 22, 2026 11:25 AM

കാരുണ്യത്തിന്റെ തണൽ; ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെ റമസാൻ കിറ്റുകൾ വിതരണം ചെയ്തു

ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെ റമസാൻ കിറ്റുകൾ...

Read More >>
നാദാപുരം കുമ്മംകോട് വയലിൽ വൻ തീപിടുത്തം

Feb 21, 2026 07:51 PM

നാദാപുരം കുമ്മംകോട് വയലിൽ വൻ തീപിടുത്തം

നാദാപുരം കുമ്മംകോട് വയലിൽ വൻ...

Read More >>
Top Stories










News Roundup