നാദാപുരം: (nadapuram.truevisionnews.com) അബ്ദുള്ള വല്ലം കണ്ടത്തിലിന്റെ മൂന്നാമത്തെ നോവൽ “കല്ലു കടവിന്റെ ഇതിഹാസം” കവർ പേജ് ഷാഫി പറമ്പിൽ എം.പി. ജില്ലാ യു.ഡി.എഫ്. കൺവീനർ അഹമ്മദ് പുന്നക്കലിന് നൽകി പ്രകാശനം ചെയ്തു.
ടി കെ ഖാലിദ് മാസ്റ്റർ അദ്ധ്യക്ഷനായി. മോഹനൻ പാറക്കടവ്, കോട്ടയിൽ രാധാകൃഷ്ണൻ, നസീർ വളയം, കെ. പി. അസീസ്, വി. കെ. മുഹമ്മദ് പ്രസംഗിച്ചു ഗ്രന്ഥകർത്താവ് അബ്ദുള്ള വല്ലംകണ്ടത്തിൽ നന്ദിയും പറഞ്ഞു
The cover page of the epic of Kallukkadav was released.


 
                    
                    











 
                    





















 
                                








