വീട്ടിൽ കുഴഞ്ഞുവീണ വളയത്തെ വ്യാപാരി ചികിത്സക്കിടെ മരിച്ചു

വീട്ടിൽ കുഴഞ്ഞുവീണ വളയത്തെ വ്യാപാരി ചികിത്സക്കിടെ മരിച്ചു
Nov 23, 2025 10:37 PM | By Susmitha Surendran

നാദാപുരം : (https://nadapuram.truevisionnews.com/) ദേഹാസ്വസ്ഥതയെ തുടർന്ന് വീട്ടിൽവീട്ടിൽ കുഴഞ്ഞുവീണ വളയത്തെ വ്യാപാരി ചികിത്സക്കിടെ മരിച്ചു. ചെറുമോത്ത് ചാത്തൻ കണ്ടി ബാലകൃഷ്ണൻ (72 ) ആണ് മരിച്ചത്.

വീഴ്ചക്കിടെ തലയ്ക്ക് ഉണ്ടായ ക്ഷതമാണ് മരണകാരണം മൃതദേഹം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. ഭാര്യ: പ്രീത കുമാരി, മക്കൾ പ്രമ്പി ഷ, പ്രവീൺ, പ്രീ തേഷ്, മരുമക്കൾ: രതീഷ് വടകര, ധന്യ, ശാന്ദിനി സഹോദരങ്ങൾ: പരേതനായ കുഞ്ഞിരാമ കുറുപ്പ് ,പരേതനായ ഗോവിന്ദ കുറുപ്പ് ,ജാനു വടകര, ലക്ഷ്മി കടമേരി ,ദേവി നരിക്കൂട്ടുംചാൽ.

Death due to collapse, businessman from Valayam dies during treatment

Next TV

Related Stories
ഇന്റർലോക്ക് പാകി; മനോഹരമാക്കിയ പുത്തൻപള്ളി-കല്ലുവളപ്പിൽ റോഡ് ഉദ്ഘാടനം ചെയ്തു

Mar 14, 2026 05:57 PM

ഇന്റർലോക്ക് പാകി; മനോഹരമാക്കിയ പുത്തൻപള്ളി-കല്ലുവളപ്പിൽ റോഡ് ഉദ്ഘാടനം ചെയ്തു

ഇന്റർലോക്ക് പാകി മനോഹരമാക്കിയ പുത്തൻപള്ളി-കല്ലുവളപ്പിൽ റോഡ് ഉദ്ഘാടനം...

Read More >>
കക്കംവെള്ളി ഒതയോത്ത് ശ്രീപരദേവതാ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം ആഘോഷിച്ചു

Mar 14, 2026 12:47 PM

കക്കംവെള്ളി ഒതയോത്ത് ശ്രീപരദേവതാ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം ആഘോഷിച്ചു

കക്കംവെള്ളി ഒതയോത്ത് ശ്രീപരദേവതാ ക്ഷേത്രത്തിൽ പ്രതിഷ്ഠാ...

Read More >>
Top Stories

News Roundup

GCC News