മഴ മാറി; ചെക്യാട് റോഡിൽ ടാറിങ് പുനരാരംഭിച്ചു

മഴ മാറി; ചെക്യാട് റോഡിൽ ടാറിങ് പുനരാരംഭിച്ചു
Nov 26, 2025 04:11 PM | By Roshni Kunhikrishnan

വളയം:(https://nadapuram.truevisionnews.com/)ചെക്യാട് റോഡില്‍ വളയം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിനും കുടുംബാരോഗ്യ കേന്ദ്രത്തിനും മുന്‍പില്‍ ടാര്‍ ചെയ്യാതിരുന്ന റോഡിന്റെ ടാറിങ് പുനരാരംഭിച്ചു. ടൗൺ വികസനം പൂർത്തീകരിച്ചപ്പോഴും ഈ റോഡ് ടാർ ചെയ്തിരുന്നില്ല.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത് ഈ ഭാഗത്തെ പ്രവൃത്തനങ്ങൾ നിലച്ചത് വിവാദങ്ങൾക്ക് കാരണമായിരുന്നു. ഭരിക്കുന്നവരുടെ കഴിവുകേട് മൂലമാണിതെന്ന പരാതി ഉയരുകയും ചെയ്തിരുന്നു.

എന്നാൽ റോഡുപണി മുടങ്ങിയത് മഴ കാരണമാണെന്നും, മഴ മാറിയാലുടൻ തന്നെ പണി പൂർത്തീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് വിശദീകരണം നൽകിയിരുന്നു. ഇന്നലെ മുതല്‍ ഈ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tarring resumed, Valayam, Chekyad

Next TV

Related Stories
അനുസ്മരണ ദിനം; അത്തൂർ കണ്ടി കൃഷ്ണൻ നായരുടെ ചരമവാർഷികം ആചരിച്ചു

Nov 26, 2025 12:39 PM

അനുസ്മരണ ദിനം; അത്തൂർ കണ്ടി കൃഷ്ണൻ നായരുടെ ചരമവാർഷികം ആചരിച്ചു

അനുസ്മരണ ദിനം, ഇരിങ്ങണ്ണൂർ, അത്തൂർ കണ്ടി കൃഷ്ണൻ നായർ...

Read More >>
എഐ വീഡിയോ; സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു

Nov 25, 2025 07:36 PM

എഐ വീഡിയോ; സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു

എഐ വീഡിയോ, സിപിഐഎം ലോക്കൽ സെക്രട്ടറി, വളയം പരാതിയിൽ പൊലീസ്...

Read More >>
ദേശീയ ശാസ്ത്രമേള; നീരജിന് വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സ്വീകരണം

Nov 25, 2025 07:04 PM

ദേശീയ ശാസ്ത്രമേള; നീരജിന് വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സ്വീകരണം

ദേശീയ ശാസ്ത്രമേള, നീരജ് ടി,വളയം ഗവ: ഹയർ സെക്കൻ്ററി...

Read More >>
ഉമ്മത്തൂർ വോളി ; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Nov 25, 2025 06:38 PM

ഉമ്മത്തൂർ വോളി ; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം...

Read More >>
Top Stories

News Roundup