ചുവന്ന സ്മരണകൾ; വി പി ശ്രീധരൻ മാസ്റ്ററെ അനുസ്മരിച്ചു

ചുവന്ന സ്മരണകൾ; വി പി ശ്രീധരൻ മാസ്റ്ററെ അനുസ്മരിച്ചു
Dec 3, 2025 10:47 AM | By Krishnapriya S R

വളയം: [nadapuram.truevisionnews.com] കെ.എസ്.ടി.എ നേതാവും സിപിഐഎം പ്രവർത്തകനുമായിരുന്ന വി. പി. ശ്രീധരൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം സിപിഐഎം നേതൃത്വത്തിൽ ആചരിച്ചു.

നിലാണ്ടുമ്മലിൽ നടന്ന അനുസ്മരണ യോഗം ജില്ലാ സെക്രട്ടറി മെംബർ പി.പി.ചാത്തു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പി. രാജൻ അധ്യക്ഷത വഹിച്ചു.

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജിവ് മുഖ്യപ്രഭാഷണം നടത്തി. സിപിഐഎം കല്ലുനിര ലോക്കൽ സെക്രട്ടറി എ. കെ.രവിശങ്കർ, ബ്ലോക്ക് കല്ലുനിര ഡിവിഷൻ സ്ഥാനാർത്ഥി കെ.പി.പ്രദീഷ്, വാർഡ് സ്ഥാനാർത്ഥികളായ പി.പി.ദിന, സി.സി.റുംഷി, എം.നികേഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

കെ.ദിനേശൻ, എൻ.അതുൽ, പി.പൊക്കൻ എന്നിവർ പങ്കെടുത്തു. എം.കെ.അശോകൻ ചടങ്ങിന് സ്വാഗതം പറഞ്ഞു.

VP Sreedharan Master Commemoration, Death Anniversary, CPM

Next TV

Related Stories
മുസ്ലിം ലീഗ് സ്ഥാപക ദിനം; നരിക്കാട്ടേരിയിൽ പതാക ഉയർത്തിയും പ്രവർത്തക സംഗമത്തോടെയും ആഘോഷിച്ചു

Mar 10, 2026 03:22 PM

മുസ്ലിം ലീഗ് സ്ഥാപക ദിനം; നരിക്കാട്ടേരിയിൽ പതാക ഉയർത്തിയും പ്രവർത്തക സംഗമത്തോടെയും ആഘോഷിച്ചു

മുസ്ലിം ലീഗ് സ്ഥാപക ദിനം പതാക ഉയർത്തിയും പ്രവർത്തക സംഗമത്തോടെയും...

Read More >>
ക്രൂരതയ്ക്ക് മാപ്പില്ല; ഭിന്നശേഷിക്കാരിക്ക് നേരെയുള്ള അതിക്രമം: 61-കാരന് 13 വർഷം കഠിനതടവും പിഴയും ശിക്ഷ

Mar 10, 2026 10:41 AM

ക്രൂരതയ്ക്ക് മാപ്പില്ല; ഭിന്നശേഷിക്കാരിക്ക് നേരെയുള്ള അതിക്രമം: 61-കാരന് 13 വർഷം കഠിനതടവും പിഴയും ശിക്ഷ

ഭിന്നശേഷിക്കാരിക്ക് നേരെയുള്ള അതിക്രമം 13 വർഷം കഠിനതടവും പിഴയും...

Read More >>
Top Stories

News Roundup