വാതുക്കൽ പറമ്പത്ത് ഗോപാല കുറുപ്പ് അന്തരിച്ചു

വാതുക്കൽ പറമ്പത്ത് ഗോപാല കുറുപ്പ് അന്തരിച്ചു
Mar 10, 2026 11:36 AM | By Krishnapriya S R

വളയം: (nadapuram.truevisionnews.com) ദീർഘകാലം കുറ്റിക്കാട് റേഷൻ വ്യപാരിയായിരുന്ന മഞ്ചാന്തറ- കുയ്തേരിയിലെ വാതുക്കൽ പറമ്പത്ത് ഗോപാല കുറുപ്പ് (76 ) അന്തരിച്ചു.

ഭാര്യ: പത്മാവതിയമ്മ. സംസ്ക്കാരം ഇന്ന് രാത്രി 8ന് വീട്ടുവളപ്പിൽ. മക്കൾ: പവിത്രൻ വി.പി (റേഷൻകട കുറ്റിക്കാട്), ബാബു വി.പി. (ആദി ബുക്ക്സ് വളയം -വ്യാപാരി വ്യവസായി സമിതി ഏരിയാ വൈസ് പ്രസിഡണ്ട്) പരേതനായ രാകേഷ് വി.പി. മരുമക്കൾ: ബിന്ദു ( കുറുവന്തേരി ), സീന (നരിപ്പറ്റ ).

Content Highlight: Gopala Kurup passed away at Vathukkal Parambath.

Next TV

Related Stories
കുറുങ്ങോട്ട് ജാനു അന്തരിച്ചു

Jun 21, 2026 10:57 AM

കുറുങ്ങോട്ട് ജാനു അന്തരിച്ചു

കുറുങ്ങോട്ട് ജാനു അന്തരിച്ചു...

Read More >>
കുറുവന്തേരി തടുക്കിടയിൽ മുസ അന്തരിച്ചു

Jun 19, 2026 10:52 PM

കുറുവന്തേരി തടുക്കിടയിൽ മുസ അന്തരിച്ചു

കുറുവന്തേരി തടുക്കിടയിൽ മുസ...

Read More >>
വിനോദൻ നൊച്ചോളി പൊയിൽ അന്തരിച്ചു

Jun 19, 2026 07:31 PM

വിനോദൻ നൊച്ചോളി പൊയിൽ അന്തരിച്ചു

വിനോദൻ നൊച്ചോളി പൊയിൽ...

Read More >>
നാദാപുരം പഞ്ചായത്ത് മുൻ മെമ്പർ പെരുവങ്കരയിലെ മര്യാട്ട് കുഞ്ഞികൃഷ്ണൻ അന്തരിച്ചു

Jun 19, 2026 07:26 PM

നാദാപുരം പഞ്ചായത്ത് മുൻ മെമ്പർ പെരുവങ്കരയിലെ മര്യാട്ട് കുഞ്ഞികൃഷ്ണൻ അന്തരിച്ചു

പെരുവങ്കരയിലെ മര്യാട്ട് കുഞ്ഞികൃഷ്ണൻ അന്തരിച്ചു...

Read More >>
ചട്ടെന്റവിട ഖാലിദ് അന്തരിച്ചു

Jun 18, 2026 09:40 AM

ചട്ടെന്റവിട ഖാലിദ് അന്തരിച്ചു

ചട്ടെന്റവിട ഖാലിദ്...

Read More >>
ഒലക്കേൻ്റവിട മാത അന്തരിച്ചു

Jun 17, 2026 02:50 PM

ഒലക്കേൻ്റവിട മാത അന്തരിച്ചു

ഒലക്കേൻ്റവിട മാത...

Read More >>
Top Stories










News Roundup