തൂണേരി:[nadapuram.truevisionnews.com] പേരോട്ടെ തയ്യിൽ ബാലൻ (58) അന്തരിച്ചു. ഭാര്യ: ശോഭ (എസ്.എൻ.ഡി.പി.യോഗം പട്ടാണി ശാഖ വനിതാ സംഘം പ്രസിഡൻ്റ്). മക്കൾ: ആശ്വിൻ, അഭിഷേക് (ഇരുവരും ഗൾഫ്). മരുമകൾ: വിസ്മയ. സഹോദരങ്ങൾ: രവി, മനോജൻ.
Perotte Thayyil Balan passed away.










































