പാറക്കടവ് സംയുക്ത മഹല്ല് പ്രസിഡന്റും പൗര പ്രമുഖനും മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയുമായിരുന്ന ഉണ്ണ്യാണ്ടിയിൽ താമസിക്കും യു കെ അമ്മദ് ഹാജി(82) അന്തരിച്ചു.
ഭാര്യ പരേതയായ മറിയം ഹജ്ജുമ്മ. മക്കൾ, സൈദ, ജമീല, സുബൈർ, സഹീർ, ഇസ്മായിൽ(മൂവരും ദുബൈ). മരുമക്കൾ അഹമ്മദ് ഹാജി മീത്തലെ പറമ്പത്ത് താനക്കോട്ടൂർ(ഖത്തർ), കരിന്ത്രംകോട്ട് അസീസ് വേവം(കച്ചവടം),സുമയ്യ ഏരത്ത് കുമ്മംകോട്, ഫത്തിമ കോമത്ത് താനക്കോട്ടൂർ, റാഹില താനിയേറ്റ് താനക്കോട്ടൂർ .
സഹോദരങ്ങൾ ഹംസ,കുട്ട്യാലി, ബിയ്യാതു, ആമി, ആയിഷ. മാതാപിതാക്കൾ പരേതരായ കുഞ്ഞിപോക്കർ, മറിയം തനിയേറ്റ്. ഖബറടക്കം നാളെ രാവിലെ 10 മണിക്ക് പാറക്കടവ് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.
Parakkadavu Samyukta Mahal President U.K. Ammad Haji passes away









































.jpeg)