പുറമേരി :(nadapuram.truevisionnews.com) കണിയാങ്കണ്ടിയിൽ ലീല (62) അന്തരിച്ചു. ഭർത്താവ് ബാലൻ മക്കൾ ലിബീഷ്, സിബീഷ്, വിബിൻ. മരുമക്കൾ രസ്ന എടച്ചേരി, ഹർഷ വയനാട്. സഹോദരങ്ങൾ നാരായണി തൂണേരി, ശാന്ത നാദാപുരം, ബാലൻ തൂണേരി. സംസ്കാരം 4.3 2026 ബുധൻ രാവിലെ 10 മണിക്ക് വിട്ടു വളപ്പിൽ
KANIYANKANDIYIL LEELA PASSES AWAY










































