വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കെഎസ് ടി എ നേതാക്കൾക്കും അംഗങ്ങൾക്കും യാത്രയയപ്പ് നൽകി

വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കെഎസ് ടി എ നേതാക്കൾക്കും അംഗങ്ങൾക്കും യാത്രയയപ്പ് നൽകി
Mar 3, 2026 12:49 PM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) സർവീസിൽനിന്ന് വിരമിക്കുന്ന കെഎസ്‌ടിഎ നേതാക്കൾക്കും അംഗങ്ങൾക്കും വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യാത്രയയപ്പ് നൽകി.

കെഎസ്‌ടിഎ മുൻ സബ് ജില്ലാ സെക്രട്ടറി എം.കെ. സുരേന്ദ്രൻ, ഷിജ, ഷാജി, സുരേഷ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. യാത്രയയപ്പ് സമ്മേളനം സി പി ഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.പി. ചാത്തു ഉദ്ഘാടനം ചെയ്തു.

കെ. ശ്രീലക്ഷ്മി അധ്യക്ഷത വഹിച്ച ചടങ്ങിൽ കെഎസ്‌ടിഎ സബ്ജില്ലാ സെക്രട്ടറി എൻ.പി. ബിജിത്ത്, പ്രിൻസിപ്പൽ മനോജ് കുമാർ, ഹെഡ് മാസ്റ്റർ ടി. മഹേഷ് എന്നിവർ സംസാരിച്ചു. വി. സ്വർണകുമാരി സ്വാഗതവും കെ. ഗിരീഷ് നന്ദിയും പറഞ്ഞു.

KSTA leaders and members bid farewell

Next TV

Related Stories
വ്യാപാരി മിത്ര; വാണിമേലിൽ കുടുംബ സഹായം കൈമാറി

Mar 3, 2026 02:08 PM

വ്യാപാരി മിത്ര; വാണിമേലിൽ കുടുംബ സഹായം കൈമാറി

വാണിമേലിൽ കുടുംബ സഹായം...

Read More >>
വിസ്ഡം വേവ്സ് 2026; സെമിനാർ പരമ്പര സമാപിച്ചു

Mar 3, 2026 02:02 PM

വിസ്ഡം വേവ്സ് 2026; സെമിനാർ പരമ്പര സമാപിച്ചു

വിസ്ഡം വേവ്സ് സെമിനാർ പരമ്പര...

Read More >>
നാടിന് സമർപ്പിച്ചു; പനമുക്ക് കാവുതി ഇല്ലത്ത് റോഡ് ഉദ്ഘാടനം ചെയ്തു

Mar 3, 2026 12:08 PM

നാടിന് സമർപ്പിച്ചു; പനമുക്ക് കാവുതി ഇല്ലത്ത് റോഡ് ഉദ്ഘാടനം ചെയ്തു

പനമുക്ക് കാവുതി ഇല്ലത്ത് റോഡ് ഉദ്ഘാടനം...

Read More >>
ഭീതി തുടരുന്നു; നാദാപുരത്ത് ലോട്ടറി തൊഴിലാളിക്കും വീട്ടമ്മയ്ക്കും തെരുവ് നായയുടെ കടിയേറ്റു

Mar 3, 2026 11:47 AM

ഭീതി തുടരുന്നു; നാദാപുരത്ത് ലോട്ടറി തൊഴിലാളിക്കും വീട്ടമ്മയ്ക്കും തെരുവ് നായയുടെ കടിയേറ്റു

നാദാപുരത്ത് ലോട്ടറി തൊഴിലാളിക്കും വീട്ടമ്മയ്ക്കും തെരുവ് നായയുടെ കടിയേറ്റു...

Read More >>
Top Stories