വാണിമേൽ: (nadapuram.truevisionnews.com)നെല്ലിയുള്ള പറമ്പത്ത് കുട്ടി 86 വയസ്സ്(കൊമ്മിയോട് ) അന്തരിച്ചു. ഭാര്യ ജാനു, മക്കൾ ചന്ദ്രൻ ബഹ്റൈൻ, സുമിത്ര (വാളാട് ), ബാബു (കീറിയ പറമ്പത്ത് ) ബിന്ദു (പൂനൂർ), വിനോദൻ,പവിത (കൂടത്തായി ), മരുമക്കൾ ഉഷ, മഹിജ, രമ്യ, മോഹനൻ, സുധാകരൻ, ലാലു. സഹോദരങ്ങൾ ശങ്കരൻ, പരേതരായ ചീരു, കുഞ്ഞിക്കണ്ണൻ, മാത, കുഞ്ഞിരാമൻ.
nelliyulla parambathu kutty passed away










































