ഇ-കാണിക്ക ; ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രത്തിൽ ഭണ്ഡാര സമർപ്പണം

ഇ-കാണിക്ക ; ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രത്തിൽ ഭണ്ഡാര സമർപ്പണം
Dec 16, 2025 08:06 PM | By Athira V

ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രത്തിൽ കേരള ഗ്രാമീണ ബാങ്ക് തൂണേരി ശാഖ വക ഇ - കാണിക്ക ഭണ്ഡാരം സമർപ്പിച്ചു. ബാങ്ക് മാനേജർ സൂര്യപ്രകാശ് ഇ-കാണിക്ക ഭണ്ഡാരം സമർപ്പണം നടത്തി.

ബാങ്ക് അസിസ്റ്റന്റ് മാനേജർ ജോഷിത,അപ്രൈസർ ശ്രീജിൻ ,ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ടി.വി രാമചന്ദ്രൻ,സ്റ്റാഫംഗങ്ങളായ പി.വിശ്വനാഥൻ, കെ.ശ്രീകുമാർ , ക്ഷേത്ര നവീകരണ കമ്മററി സെക്രട്ടറി വത്സരാജ് മണലാട്ട് , കമ്മറ്റിയംഗങ്ങളായ പി.കെ അശോകൻ , പൊറേരി ബാലൻ, പ്രേമദാസ് പുതിയടുത്ത് എന്നിവർ ഭണ്ഡാര സമർപ്പണ ചടങ്ങിൽ പങ്കെടുത്തു.

Bhandara dedication at Iringanur Maha Shiva Temple

Next TV

Related Stories
യാത്രക്കാർക്ക് ദുരിതയാത്ര; ചേലക്കാട്- വില്ല്യാപ്പള്ളി റോഡിൽ കേബിളിടൽ നിലച്ചു

Dec 16, 2025 02:30 PM

യാത്രക്കാർക്ക് ദുരിതയാത്ര; ചേലക്കാട്- വില്ല്യാപ്പള്ളി റോഡിൽ കേബിളിടൽ നിലച്ചു

ചേലക്കാട്- വില്ല്യാപ്പള്ളി റോഡിൽ കേബിളിടൽ നിലച്ചു ...

Read More >>
പ്രവചനം ശരിയായി; തെരഞ്ഞെടുപ്പ് വിജയം, ബാണ്യേക്കാർ സമ്മാനങ്ങൾ ഏറ്റുവാങ്ങി

Dec 15, 2025 10:17 PM

പ്രവചനം ശരിയായി; തെരഞ്ഞെടുപ്പ് വിജയം, ബാണ്യേക്കാർ സമ്മാനങ്ങൾ ഏറ്റുവാങ്ങി

തെരഞ്ഞെടുപ്പ് വിജയം, ബാണ്യേക്കാർ സമ്മാനങ്ങൾ...

Read More >>
Top Stories