ജാതിയേരി: [nadapuram.truevisionnews.com]ജാതിയരി മാമുണ്ടേരി കിഴക്കയിൽ നിസാർ (45 വയസ്സ്) മൊകേരി അന്തരിച്ചു.ഭാര്യ:സമീറ കിഴക്കയിൽ.മക്കൾ: മുഹമ്മദ് സാൽമിൻ,ആയിഷ (കുറുവന്തേരി UPസ്ക്കൂൾ ആറാം ക്ലാസ്സ് വിദ്യാർത്ഥിനി)മാതാവ്: മറിയം,പിതാവ് പരേതനായ അബ്ദുല്ല.സഹോദരങ്ങൾ:മുനിർ,സമീറ,ഹാജറ,പരേതനായ സമീർ.
Nisar passes away in Mamunderi East, Jatiyari











































.jpeg)