നാദാപുരം: [nadapuram.truevisionnews.com] ഫാസ്റ്റ് ട്രാക്ക് കോടതിയിലെ സർക്കാർ പ്ലീഡർ മനോജ് അരൂരിന്റെ ബോർഡിനുമുകളിൽ റീത്ത് വെച്ച സംഭവത്തിൽ പ്രതിഷേധിച്ച് നാദാപുരം ബാർ അസോസിയേഷൻ രംഗത്തെത്തി.
ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച യോഗത്തിൽ അഡ്വ. പ്രമോദ് കക്കട്ടിൽ അധ്യക്ഷത വഹിച്ചു. സനോജ് നാവത്ത്, ജി. ഷിൻ ബാബു, മുഹമ്മദ് അലി, നിയാസ് എന്നിവർ യോഗത്തിൽ സംസാരിച്ചു.
Bar Association, Nadapuram, protest











































.jpeg)