നാദാപുരം:(nadapuram.truevisionnews.com)പുറമേരി ഗ്രാമപഞ്ചായത്ത് വനിത വികസനപ്രവർത്തനങ്ങൾ ജാഗ്രതാസമിതി, ജെൻഡർ റിസോർസ് സെന്റർ, എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഫെസിലിറ്റേറ്റ് ചെയ്യുന്നതിനുമായി വുമൺ സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം ഉള്ള വനിതകളെ കമ്മ്യൂണിറ്റി വുമൺ ഫെസിസിലിറ്റേറ്റർ ആയി മാസം 17000 /- രൂപ ഹോണറേറിയം നിരക്കിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ജനുവരി 19 ന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് ഐ സി ഡി എസ് സൂപ്പർവൈസർ അറിയിച്ചു.
Appointment of Women Facilitator; Walk-in interview on 19th







































