പാറക്കടവ് :(nadapuram.truevisionnews.com) വേവം മദ്രസാ അധ്യാപകനായ ചെക്യാട് അമ്പിടാട്ടിൽ മഹമൂദ് മുസ്ല്യാർ ( 53 ) അന്തരിച്ചു. പാറക്കടവ് ടി എസ് മദ്രസ ഉൾപടെ നിരവധി സ്ഥാപനങ്ങളിൽ ജോലി ചെയ്തിറ്റുണ്ട് - ഭാര്യ: ആയിഷി, മക്കൾ: സിദ്ധീഖ് സഖാഫി, റഊഫ് (ദുബൈ), ഹഫ്സത്ത്, ആബിദ, തയ്യിബ, മരുമക്കൾ : ആരിഫ് സഖാഫി ഏറാമല, ജാബിർ യമാനി ചൊക്ലി, ഫാരിഹ് കുറുവന്തേരി,ഹുസിന കുറ്റ്യാടി. സഹോദരങ്ങൾ: അബ്ദുറഹിമാൻ ചെക്യാട്, സുബൈദ, ആയിഷ .
Mahmood Muslyar passes away in Ambidat










































