Feb 3, 2026 11:06 AM

വടകര:(https://vatakara.truevisionnews.com/) കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് വടകരയിൽ ഡിവൈഎഫ്ഐ പന്തംകൊളുത്തി പ്രകടനം നടത്തി. തുടർന്ന് നടന്ന തെരുവു യോഗം എം.കെ. വികേഷ് ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് ആർ.എസ്. റിബേഷ്, ടി.ടി. ജനീഷ്, എൻ. ഷിജിൻ, കെ. രജീഷ് എന്നിവർ നേതൃത്വം നൽകി.

Neglect towards Kerala in the budget; Protest held in Vadakara

Next TV

Top Stories










News Roundup






Entertainment News