വടകരയിൽ ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു

വടകരയിൽ ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു
Feb 6, 2026 01:29 PM | By Roshni Kunhikrishnan

വടകര:(vatakara.truevisionnews.com) ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി വടകര റൈഡേഴ്സ് ക്ലബ്ബും ടൗൺ റോട്ടറിയും ചേർന്ന് 25 കിലോമീറ്റർ സൈക്കിൾ റാലി സംഘടിപ്പിച്ചു.

നഗരസഭാ ചെയർമാൻ പി.കെ. ശശി റാലി ഫ്ലാഗ് ഓഫ് ചെയ്തു. ശോഭാപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ദിനേശൻ, എം. പ്രകാശ്, വി. വിദ്യാസാഗർ, കെ. സൻജിത്ത് എന്നിവർ സംസാരിച്ചു.

Anti-drug cycle rally organized in Vadakara

Next TV

Related Stories
ഓർക്കാട്ടേരിയിൽ മോഷണം; ചന്തയിൽ ദമ്പതികൾ എത്തിയ മോട്ടോർ ബൈക്ക് മോഷണം പോയി

Feb 6, 2026 01:00 PM

ഓർക്കാട്ടേരിയിൽ മോഷണം; ചന്തയിൽ ദമ്പതികൾ എത്തിയ മോട്ടോർ ബൈക്ക് മോഷണം പോയി

ചന്തയിൽ ദമ്പതികൾ എത്തിയ മോട്ടോർ ബൈക്ക് മോഷണം...

Read More >>
തിരുവള്ളൂരിൽ 'ബോധം' കാമ്പയിന് തുടക്കമായി

Feb 5, 2026 12:14 PM

തിരുവള്ളൂരിൽ 'ബോധം' കാമ്പയിന് തുടക്കമായി

തിരുവള്ളൂരിൽ 'ബോധം' കാമ്പയിന്...

Read More >>
എൽഡിഎഫ് വികസന മുന്നേറ്റ ജാഥ; ആയഞ്ചേരിയിൽ ആവേശകരമായ വരവേൽപ്പ് ഒരുങ്ങുന്നു

Feb 4, 2026 10:21 PM

എൽഡിഎഫ് വികസന മുന്നേറ്റ ജാഥ; ആയഞ്ചേരിയിൽ ആവേശകരമായ വരവേൽപ്പ് ഒരുങ്ങുന്നു

എൽഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ആവേശകരമായ വരവേൽപ്പ്...

Read More >>
Top Stories

News Roundup