തൂണേരി: [nadapuram.truevisionnews.com] കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് നഴ്സിങ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. തൂണേരി പഞ്ചായത്ത് പ്രോജക്ടിന് കീഴിൽ നടത്തുന്ന ഈ നിയമനത്തിലേക്ക് പി.എസ്.സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ ജി.എൻ.എം ഡിപ്ലോമയും കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനുമാണ് നിശ്ചയിച്ചിട്ടുള്ള യോഗ്യത. താല്പര്യമുള്ളവർ ഫെബ്രുവരി 13-ന് രാവിലെ 10.30-ന് തൂണേരി പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.
Nursing Officer Applications Invited










































