എടച്ചേരി പഞ്ചായത്ത് വികസന സെമിനാർ നടത്തി

എടച്ചേരി പഞ്ചായത്ത് വികസന സെമിനാർ നടത്തി
Feb 16, 2026 10:32 PM | By Roshni Kunhikrishnan

എടച്ചേരി:[nadapuram.truevisionnews.com] എടച്ചേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ടി വി ഗോപാലൻ അധ്യക്ഷത വഹിച്ചു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി പ്രദീഷ്, ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ.സുബിന എന്നിവർ മുഖ്യാതിഥികളായി.2025-26 വാർഷിക റിപ്പോർട്ട്‌ പഞ്ചായത്ത്‌ സെക്രട്ടറി പി വി നിഷ അവതരിപ്പിച്ചു ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഇ ഗംഗാധരൻ വികസന നയം വിശദീകരിച്ചു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ രഞ്ജിത്ത് കുമാർ 2026-27 കരട് പദ്ധതി റിപ്പോർട്ട്‌ അവതരിപ്പിച്ചു . ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ടി പി പുരുഷു, രമ മടപ്പള്ളി, വിമിഷ പാറോൽ,ടി പ്രകാശൻ, പി.കെ രജില , യു കെ ബാലൻ, സി സുരേന്ദ്രൻ , എം കെ പ്രേമദാസ്, വത്സരാജ് മണലാട്ട്, മുനീർഎന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ കെ.പി അശ്വിനി സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ ബിജു നന്ദിയും പറഞ്ഞു.പടം: എടച്ചേരി പഞ്ചായത്ത് വികസന സെമിനാർ ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

Edachery Panchayat Development Seminar held

Next TV

Related Stories
റിപ്പബ്ലിക്ദിന സദസ്സ് സംഘടിപ്പിച്ചു

Feb 16, 2026 10:40 PM

റിപ്പബ്ലിക്ദിന സദസ്സ് സംഘടിപ്പിച്ചു

റിപ്പബ്ലിക്ദിന സദസ്സ്...

Read More >>
 18 മുതൽ; കച്ചേരി മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രം ഭാഗവത സപ്താഹ യജ്ഞം

Feb 16, 2026 07:33 PM

18 മുതൽ; കച്ചേരി മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രം ഭാഗവത സപ്താഹ യജ്ഞം

കച്ചേരി മൊയി ലോത്ത് മഹാവിഷ്ണു ക്ഷേത്രം ഭാഗവത സപ്താഹ...

Read More >>
Top Stories










News Roundup






GCC News