വളയം: (https://nadapuram.truevisionnews.com/) ചെക്കോറ്റ ബിയ്യാത്തു (102) അന്തരിച്ചു . ഭർത്താവ് : പരേതനായ കല്ലിൽ അബ്ദുല്ല.
മക്കൾ : മാമി ഹജ്ജുമ്മ വേവം ,പരേതനായ അമ്മദ്, പരേതയായ ആയിശ മുടവന്തേരി , നഫീസ വെള്ളൂർ, കദീശഹജ്ജുമ്മ വേവം ,സൈനബ, സാറ വളയം,മരുമക്കൾ , പരേതനായ അമ്മദ്ഹാജി വേവം , കദീശഇയ്യച്ചാൽ മുടവന്തേരി, അമ്മദ് ഹാജി മുടവന്തേരി, പരേതനായ അബ്ദുല്ല വെള്ളൂർ, പരേതനായ കുഞ്ഞമ്മദ്ഹാജി വേവം , മൂസ്സ വളയം,സഹോദരങ്ങൾ പരേതരായ മൊയ്തു മുസ്ല്യാർ തട്ടോറോൽ , പുളിയുള്ളതിൽ ആയിശു ഹജ്ജുമ്മ കുയ്തേരി.
Chekota Biyathu passed away.








































