മധുരം 2.0; വാണിമേലിൽ വയോജന സംഗമം സംഘടിപ്പിച്ചു

മധുരം 2.0; വാണിമേലിൽ വയോജന സംഗമം സംഘടിപ്പിച്ചു
Feb 27, 2026 01:20 PM | By Krishnapriya S R

വാണിമേൽ: (https://nadapuram.truevisionnews.com/) കുടുംബശ്രീ നേതൃത്വത്തിൽ മധുരം2.0 ഓർമ്മകളിലെ ചിരിക്കൂട്ട് എന്ന സന്ദേശമുയർത്തി വയോജന സംഗമം സംഘടിപ്പിച്ചു. പരപ്പുപാറ കമ്മ്യൂണിറ്റി ഹാളിൽ നടന്ന തൂണേരി ബ്ലോക്ക് തല സംഗമം വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻ്റ് എൻ കെ മുർഷിന അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എൻ മനോജൻ,വാർഡ് മെമ്പമാരായ ടി കെ വിജീഷ്, പി ബി സൗമ്യ, നാടക പ്രവർത്തകൻ ടി പ്രേമാനന്ദൻ, സിഡിഎസ് ചെയർപേഴ്സൺമാരായ സി ലിജിബ, കെ എം ചന്ദ്രി, കെ,സ്വപ്ന, എം വി ഷീന, രജിഷ എന്നിവർ സംസാരിച്ചു. സി ഓമന സ്വാഗതം പറഞ്ഞു.

Senior Citizens' Gathering at Vanimele

Next TV

Related Stories
കൊടിയേറി; കൊന്നപ്പാലങ്കണ്ടി ഭഗവതി ക്ഷേത്രത്തിൽ തിറ ഉത്സവത്തിന് ഭക്തിനിർഭരമായ തുടക്കം

Feb 27, 2026 12:40 PM

കൊടിയേറി; കൊന്നപ്പാലങ്കണ്ടി ഭഗവതി ക്ഷേത്രത്തിൽ തിറ ഉത്സവത്തിന് ഭക്തിനിർഭരമായ തുടക്കം

കൊന്നപ്പാലങ്കണ്ടി ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന്...

Read More >>
സ്നേഹത്തണൽ; കക്കംവെള്ളി ശാദുലി റോഡിൽ കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

Feb 27, 2026 12:28 PM

സ്നേഹത്തണൽ; കക്കംവെള്ളി ശാദുലി റോഡിൽ കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

കക്കംവെള്ളി ശാദുലി റോഡിൽ കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം...

Read More >>
പുതുചുവട് ; എടച്ചേരി പഞ്ചായത്ത് കുടുംബശ്രീ ഓപ്പൺ പ്രിസിഷൻ ഫാമിംഗ് പദ്ധതിക്ക് തുടക്കമായി

Feb 27, 2026 12:16 PM

പുതുചുവട് ; എടച്ചേരി പഞ്ചായത്ത് കുടുംബശ്രീ ഓപ്പൺ പ്രിസിഷൻ ഫാമിംഗ് പദ്ധതിക്ക് തുടക്കമായി

എടച്ചേരി പഞ്ചായത്ത് കുടുംബശ്രീ ഓപ്പൺ പ്രിസിഷൻ ഫാമിംഗ്...

Read More >>
സ്നേഹസമ്മാനം; കല്ലാച്ചി ഗവ.യുപി സ്കൂളിൽ സൈക്കിൾ വിതരണം നടത്തി

Feb 27, 2026 11:58 AM

സ്നേഹസമ്മാനം; കല്ലാച്ചി ഗവ.യുപി സ്കൂളിൽ സൈക്കിൾ വിതരണം നടത്തി

കല്ലാച്ചി ഗവ.യുപി സ്കൂളിൽ സൈക്കിൾ...

Read More >>
Top Stories

News from Regional Network