നാദാപുരത്ത് തെരുവുനായ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു

നാദാപുരത്ത് തെരുവുനായ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു
Mar 1, 2026 04:30 PM | By Roshni Kunhikrishnan

നാദാപുരം: (https://nadapuram.truevisionnews.com/)നാദാപുരത്ത് തെരുവുനായ ആക്രമണം. രണ്ട് പേർക്ക് കടിയേറ്റു. നാദാപുരം ചാലപ്പുറത്ത് വെച്ചാണ് ലോട്ടറി തൊഴിലാളിയായ സുരേഷിനേയും വീട്ടമ്മയായ ആണ്ടാളി സരസുവിനെയും നായ കടിച്ചത്.

ഇരുവരുടെയും കാലിനാണ് പരിക്ക്. രണ്ട് പേരും നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ കല്ലാച്ചി വിഷ്ണുമംഗലത്ത് മൂന്ന് പേർക്ക് തെരുവു നായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

Stray dog ​​attacks in Nadapuram; two people bitten

Next TV

Related Stories
നാദാപുരത്ത് ബാലസഭ വ്യക്തിത്വ വികസന നാടക ക്യാമ്പ് സംഘടിപ്പിച്ചു

Mar 1, 2026 04:06 PM

നാദാപുരത്ത് ബാലസഭ വ്യക്തിത്വ വികസന നാടക ക്യാമ്പ് സംഘടിപ്പിച്ചു

നാദാപുരത്ത് ബാലസഭ വ്യക്തിത്വ വികസന നാടക ക്യാമ്പ്...

Read More >>
വാണിമേലിൽ ഉപജീവനം പദ്ധതിയുടെ ഭാഗമായി തയ്യൽ മെഷീൻ വിതരണം ചെയ്തു

Mar 1, 2026 02:32 PM

വാണിമേലിൽ ഉപജീവനം പദ്ധതിയുടെ ഭാഗമായി തയ്യൽ മെഷീൻ വിതരണം ചെയ്തു

വാണിമേലിൽ ഉപജീവനം പദ്ധതിയുടെ ഭാഗമായി തയ്യൽ മെഷീൻ വിതരണം...

Read More >>
മുതിർന്ന പൗരന്മാർക്കും അങ്കണവാടി വഴി മുട്ട വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു

Mar 1, 2026 07:34 AM

മുതിർന്ന പൗരന്മാർക്കും അങ്കണവാടി വഴി മുട്ട വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു

മുതിർന്ന പൗരന്മാർക്കും അങ്കണവാടി വഴി മുട്ട വിതരണം ചെയ്യണമെന്ന്...

Read More >>
എടച്ചേരിയിൽ ഇ വി കൃഷ്ണന്റെ ഓർമ്മ പുതുക്കി

Mar 1, 2026 07:21 AM

എടച്ചേരിയിൽ ഇ വി കൃഷ്ണന്റെ ഓർമ്മ പുതുക്കി

എടച്ചേരിയിൽ ഇ വി കൃഷ്ണന്റെ ഓർമ്മ പുതുക്കി...

Read More >>
അന്വേഷണം തുടങ്ങി; വളയത്ത് രോഗിയായ അമ്മയെയും മകനെയും വീട്ടിൽ കയറി മർദ്ദിച്ചു

Mar 1, 2026 07:09 AM

അന്വേഷണം തുടങ്ങി; വളയത്ത് രോഗിയായ അമ്മയെയും മകനെയും വീട്ടിൽ കയറി മർദ്ദിച്ചു

വളയത്ത് രോഗിയായ അമ്മയെയും മകനെയും വീട്ടിൽ കയറി...

Read More >>
Top Stories

News Roundup