മുനിസിപ്പൽ കോർപറേഷൻ കണ്ടിജൻസി പെൻഷനേഴ്‌സ് വടകര യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

മുനിസിപ്പൽ കോർപറേഷൻ കണ്ടിജൻസി പെൻഷനേഴ്‌സ് വടകര യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു
Mar 2, 2026 12:38 PM | By Roshni Kunhikrishnan

വടകര:(https://vatakara.truevisionnews.com/) മുനിസിപ്പൽ കോർപറേഷൻ കണ്ടിജൻസി പെൻഷനേഴ്‌സ് അസോസിയേഷൻ വടകര യൂണിറ്റിന്റെ വാർഷിക സമ്മേളനം നടത്തി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി. പ്രസന്നകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.

കെ. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ. ബാലകൃഷ്ണൻ, പി.പി. രാജൻ, പി.കെ. ശങ്കരൻ, കെ. ശങ്കരൻ എന്നിവർ സംസാരിച്ചു. അംഗങ്ങളുടെ ക്ഷേമവും സംഘടനാ പ്രവർത്തനങ്ങളും സമ്മേളനം ചർച്ച ചെയ്തു.

സമ്മേളനത്തിൽ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. കെ. കുഞ്ഞിക്കണ്ണൻ (പ്രസിഡന്റ്), പി.പി. രാജൻ, എൻ. രാജൻ (വൈസ് പ്രസിഡന്റുമാർ), എൻ. ബാലകൃഷ്ണൻ (സെക്രട്ടറി), പി.ടി. ശ്യാമള (ജോയിന്റ് സെക്രട്ടറി), പി.കെ. ശങ്കരൻ (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

Municipal Corporation Contingency Pensioners Vadakara Unit organized a conference

Next TV

Related Stories
തണ്ണീർ തടo നികത്തൽ; കർശന നടപടി വേണമെന്ന് അഴിയൂർ പഞ്ചായത്ത് കാർഷിക വികസന സമിതി യോഗം

Mar 3, 2026 09:19 PM

തണ്ണീർ തടo നികത്തൽ; കർശന നടപടി വേണമെന്ന് അഴിയൂർ പഞ്ചായത്ത് കാർഷിക വികസന സമിതി യോഗം

തണ്ണീർ തടo നികത്തൽ; കർശന നടപടി വേണമെന്ന് അഴിയൂർ പഞ്ചായത്ത് കാർഷിക വികസന സമിതി...

Read More >>
ഓർക്കാട്ടേരി ഗവ: ആയൂർവേദ ആശുപത്രിക്ക് വീൽചെയർ കൈമാറി

Mar 3, 2026 11:28 AM

ഓർക്കാട്ടേരി ഗവ: ആയൂർവേദ ആശുപത്രിക്ക് വീൽചെയർ കൈമാറി

ഓർക്കാട്ടേരി ഗവ: ആയൂർവേദ ആശുപത്രിക്ക് വീൽചെയർ...

Read More >>
വടകരയിൽ സിപിഐഎം നേതൃത്വത്തിൽ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു

Mar 3, 2026 11:04 AM

വടകരയിൽ സിപിഐഎം നേതൃത്വത്തിൽ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു

വടകരയിൽ സിപിഐഎം നേതൃത്വത്തിൽ യുദ്ധ വിരുദ്ധ റാലി...

Read More >>
വടകരയിൽ ഭിന്നശേഷി കുട്ടികൾക്ക് ഡയപ്പർ വിതരണം ചെയ്തു

Mar 2, 2026 01:42 PM

വടകരയിൽ ഭിന്നശേഷി കുട്ടികൾക്ക് ഡയപ്പർ വിതരണം ചെയ്തു

വടകരയിൽ ഭിന്നശേഷി കുട്ടികൾക്ക് ഡയപ്പർ വിതരണം...

Read More >>
News Roundup