വടകരയിൽ ഭിന്നശേഷി കുട്ടികൾക്ക് ഡയപ്പർ വിതരണം ചെയ്തു

വടകരയിൽ ഭിന്നശേഷി കുട്ടികൾക്ക് ഡയപ്പർ വിതരണം ചെയ്തു
Mar 2, 2026 01:42 PM | By Roshni Kunhikrishnan

വടകര:(https://vatakara.truevisionnews.com/) സമഗ്ര ശിക്ഷ കേരള വടകര ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾക്കായി ഡയപ്പർ വിതരണ പദ്ധതി സംഘടിപ്പിച്ചു. വടകര ബ്ലോക്ക് റിസോഴ്സ് സെന്ററിന് കീഴിലെ അധ്യാപകരുടെ സജീവ പങ്കാളിത്തത്തോടെയാണ് 'ഡയപ്പർ ചലഞ്ച്' എന്ന പേരിൽ ഈ കാരുണ്യ പ്രവർത്തനം നടപ്പിലാക്കിയത്. മേഖലയിലെ മുഴുവൻ ഭിന്നശേഷി കുട്ടികൾക്കും ആവശ്യമായ ഡയപ്പർ ഈ ചലഞ്ചിലൂടെ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.

പദ്ധതിയുടെ വിതരണോദ്ഘാടനം വടകര നഗരസഭാ ചെയർപേഴ്സൺ പി.കെ. ശശി നിർവ്വഹിച്ചു. ചടങ്ങിൽ ബി.പി.സി. പി.പി. മനോജ് അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ സുനിത രാജീവൻ, ട്രെയ്‌നർ വി.കെ. ശിജി എന്നിവർ ചടങ്ങിൽ സംസാരിച്ചു. ടി. ഷൈജു സ്വാഗത പ്രസംഗവും കെ. ദീപ നന്ദി പ്രകാശനവും നടത്തി.

Diapers distributed to differently-abled children in Vadakara

Next TV

Related Stories
തണ്ണീർ തടo നികത്തൽ; കർശന നടപടി വേണമെന്ന് അഴിയൂർ പഞ്ചായത്ത് കാർഷിക വികസന സമിതി യോഗം

Mar 3, 2026 09:19 PM

തണ്ണീർ തടo നികത്തൽ; കർശന നടപടി വേണമെന്ന് അഴിയൂർ പഞ്ചായത്ത് കാർഷിക വികസന സമിതി യോഗം

തണ്ണീർ തടo നികത്തൽ; കർശന നടപടി വേണമെന്ന് അഴിയൂർ പഞ്ചായത്ത് കാർഷിക വികസന സമിതി...

Read More >>
ഓർക്കാട്ടേരി ഗവ: ആയൂർവേദ ആശുപത്രിക്ക് വീൽചെയർ കൈമാറി

Mar 3, 2026 11:28 AM

ഓർക്കാട്ടേരി ഗവ: ആയൂർവേദ ആശുപത്രിക്ക് വീൽചെയർ കൈമാറി

ഓർക്കാട്ടേരി ഗവ: ആയൂർവേദ ആശുപത്രിക്ക് വീൽചെയർ...

Read More >>
വടകരയിൽ സിപിഐഎം നേതൃത്വത്തിൽ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു

Mar 3, 2026 11:04 AM

വടകരയിൽ സിപിഐഎം നേതൃത്വത്തിൽ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു

വടകരയിൽ സിപിഐഎം നേതൃത്വത്തിൽ യുദ്ധ വിരുദ്ധ റാലി...

Read More >>
മുനിസിപ്പൽ കോർപറേഷൻ കണ്ടിജൻസി പെൻഷനേഴ്‌സ് വടകര യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

Mar 2, 2026 12:38 PM

മുനിസിപ്പൽ കോർപറേഷൻ കണ്ടിജൻസി പെൻഷനേഴ്‌സ് വടകര യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

മുനിസിപ്പൽ കോർപറേഷൻ കണ്ടിജൻസി പെൻഷനേഴ്‌സ് വടകര യൂണിറ്റ് സമ്മേളനം...

Read More >>