നാദാപുരം: (nadapuram.truevisionnews.com) ചെക്യാട് ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി കല്ലുമ്മൽ പത്താം വാർഡിൽ നിർമ്മിച്ച കുട്ട്യാപ്പണ്ടി - കനവത്ത് റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ നിർവഹിച്ചു .
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ അധ്യക്ഷത വഹിച്ചു. മെമ്പർ നസിയത്ത് മാമുണ്ടേരി, അബൂബക്കർ ചെറു വത്ത്, പി വി മുഹമ്മദലി, അമ്മദ് വയലോളി, റഫീഖ് വി പി, ജെ പി ഷഫീഖ്, റഫീഖ് ആവുക്കൽ, അജ്മൽ കുറുവയിൽ, സമീർ പാലക്കൂൽ, സി എച്ച് അസീസ്, റിയാസ് മാമുണ്ടേരി തുടങ്ങിയവർ പങ്കെടുത്തു .
Kuttyapandi - Kanavath road inaugurated-NEW











.jpeg)






























