പുതുവഴി; കുട്ട്യാപ്പണ്ടി - കനവത്ത് റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

പുതുവഴി; കുട്ട്യാപ്പണ്ടി - കനവത്ത് റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു
Mar 13, 2026 03:13 PM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com)  ചെക്യാട് ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി കല്ലുമ്മൽ പത്താം വാർഡിൽ നിർമ്മിച്ച കുട്ട്യാപ്പണ്ടി - കനവത്ത് റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ നിർവഹിച്ചു .

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ അധ്യക്ഷത വഹിച്ചു. മെമ്പർ നസിയത്ത് മാമുണ്ടേരി, അബൂബക്കർ ചെറു വത്ത്, പി വി മുഹമ്മദലി, അമ്മദ് വയലോളി, റഫീഖ് വി പി, ജെ പി ഷഫീഖ്, റഫീഖ് ആവുക്കൽ, അജ്മൽ കുറുവയിൽ, സമീർ പാലക്കൂൽ, സി എച്ച് അസീസ്, റിയാസ് മാമുണ്ടേരി തുടങ്ങിയവർ പങ്കെടുത്തു .

Kuttyapandi - Kanavath road inaugurated-NEW

Next TV

Related Stories
പാചകവാതക പ്രതിസന്ധി; കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ എൽ.ഡി.എഫ് ധർണ്ണ

Mar 13, 2026 02:29 PM

പാചകവാതക പ്രതിസന്ധി; കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ എൽ.ഡി.എഫ് ധർണ്ണ

കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ എൽ.ഡി.എഫ്...

Read More >>
എടച്ചേരി പഞ്ചായത്തിൽ രണ്ട് റോഡുകൾ കൂടി യാഥാർത്ഥ്യമായി; ഉദ്ഘാടനം നിർവ്വഹിച്ചു

Mar 12, 2026 10:13 PM

എടച്ചേരി പഞ്ചായത്തിൽ രണ്ട് റോഡുകൾ കൂടി യാഥാർത്ഥ്യമായി; ഉദ്ഘാടനം നിർവ്വഹിച്ചു

എടച്ചേരി പഞ്ചായത്തിൽ രണ്ട് റോഡുകൾ കൂടി യാഥാർത്ഥ്യമായി; ഉദ്ഘാടനം...

Read More >>
റോഡ് ഉദ്ഘാടനം; പേരോട് തുണ്ടിയിൽ മുക്ക് -അംഗൻവാടി റോഡ് തുറന്നു

Mar 12, 2026 06:32 PM

റോഡ് ഉദ്ഘാടനം; പേരോട് തുണ്ടിയിൽ മുക്ക് -അംഗൻവാടി റോഡ് തുറന്നു

പേരോട് തുണ്ടിയിൽ മുക്ക് -അംഗൻവാടി റോഡ്...

Read More >>
Top Stories

News Roundup