മാട്ടാൻ പുത്തലത്ത് ആസ്യ അന്തരിച്ചു

മാട്ടാൻ പുത്തലത്ത് ആസ്യ അന്തരിച്ചു
Mar 20, 2026 07:27 PM | By Susmitha Surendran

ചാലപ്പുറം : (https://nadapuram.truevisionnews.com/) മാട്ടാൻ പുത്തലത്ത് ആസ്യ (62) അന്തരിച്ചു . ഭർത്താവ് : അമ്മദ്,  മക്കൾ : ജസീല, ജസൽ മുഹമ്മദ് (ഷാർജ )ഫസൽ മാട്ടാന് (നാദാപുരം ബ്ലോക് കോൺഗ്രസ്‌ സെക്രട്ടറി ).  മരുമകൾ : റഫീഖ് കോടന്ങ്കോട്ട്, ആദില മുണ്ടത്തോട്, മുനീറ ഭൂമിവാതുക്കൽ.

സഹോദരങ്ങൾ : കുഞ്ഞി പാത്തു, കദീശ. ,നഫീസ, മാമി, വാഹീദ, യാസർ . രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ വീട് സന്ദർശിച്ചു .  മുൻ കേന്ദ്ര അഭ്യാന്തര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ, യുത്ത് കോൺഗ്രസ്‌ ദേശിയ സെക്രട്ടറി കെ എം അഭിജിത്. കെപിസിസി മെമ്പർ വി എം ചന്ദ്രൻ. കെപിസിസി മെമ്പർ ഐ മൂസ. യുത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് ആർ ഷഹീൻ , ബ്ലോക്ക്‌ പ്രസിഡന്റ് മോഹനൻ പാറക്കടവ് ഉൾപ്പടെ നിരവധി നേതാക്കൾ വീട്ടിൽ എത്തി അനുശോചനം രേഖപ്പെടുത്തി.

Asya passes away in Mattan Puthalam

Next TV

Related Stories
കുഴിക്കണ്ടിയിൽ ലക്ഷ്മി അമ്മ അന്തരിച്ചു

Mar 19, 2026 09:24 PM

കുഴിക്കണ്ടിയിൽ ലക്ഷ്മി അമ്മ അന്തരിച്ചു

കുഴിക്കണ്ടിയിൽ ലക്ഷ്മി അമ്മ...

Read More >>
പുതിയോട്ടിൽ കുഞ്ഞിപാർവതി അമ്മ അന്തരിച്ചു

Mar 19, 2026 11:52 AM

പുതിയോട്ടിൽ കുഞ്ഞിപാർവതി അമ്മ അന്തരിച്ചു

പുതിയോട്ടിൽ കുഞ്ഞിപാർവതി അമ്മ...

Read More >>
പറകുന്നത്ത് അബ്ദുള്ള ഹാജി അന്തരിച്ചു

Mar 18, 2026 07:51 AM

പറകുന്നത്ത് അബ്ദുള്ള ഹാജി അന്തരിച്ചു

പറകുന്നത്ത് അബ്ദുള്ള ഹാജി...

Read More >>
വലിയ പൊന്നം കോട്ട് അബൂബക്കർ അന്തരിച്ചു

Mar 17, 2026 10:58 PM

വലിയ പൊന്നം കോട്ട് അബൂബക്കർ അന്തരിച്ചു

വലിയ പൊന്നം കോട്ട് അബൂബക്കർ...

Read More >>
പുതിയോട്ടിൽ മുകുന്ദൻ അന്തരിച്ചു

Mar 17, 2026 03:16 PM

പുതിയോട്ടിൽ മുകുന്ദൻ അന്തരിച്ചു

പുതിയോട്ടിൽ മുകുന്ദൻ അന്തരിച്ചു...

Read More >>
കല്ലുമ്മൽ പനിച്ചിക്കൂൽ തറുവൈ ഹാജി അന്തരിച്ചു

Mar 17, 2026 10:45 AM

കല്ലുമ്മൽ പനിച്ചിക്കൂൽ തറുവൈ ഹാജി അന്തരിച്ചു

കല്ലുമ്മൽ പനിച്ചിക്കൂൽ തറുവൈ ഹാജി...

Read More >>
Top Stories










News Roundup